മമത ബാനർജി അവസരവാദിയായ വ്യക്തി; അവരുടെ കാരുണ്യത്തിലല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അധീർ രഞ്ജൻ ചൗധരി; ഇൻഡി മുന്നണിയിൽ തർക്കം
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ കോൺഗ്രസ് അദ്ധ്യക്ഷനും എംപിയുമായ അധീർ രഞ്ജൻ ചൗധരി. അവസരവാദിയായ വ്യക്തിയാണ് മമതയെന്നും, തിരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കണമെന്നത് ...