ഇത് ബംഗാളിലെ കൊച്ചു കുട്ടിക്ക് വരെ അറിയാം; അഴിമതിക്കേസിൽ തൃണമൂൽ മന്ത്രി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ആധിർ രഞ്ജൻ ചൗധരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ബംഗാളിലെ കൊച്ചു കുട്ടിക്ക് വരെ അറിയാം; അഴിമതിക്കേസിൽ തൃണമൂൽ മന്ത്രി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ആധിർ രഞ്ജൻ ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അഴിമതിക്കേസിൽ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. ബംഗാളിലെ എല്ലാവർക്കും ഈ അഴിമതിയെക്കുറിച്ച് അറിയാമായിരുന്നു എന്നും പാർത്ഥ ചാറ്റർജിക്കെതിരെ നടപടിയെടുത്ത് അന്വേഷണം ശക്തമാക്കുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ എന്തായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദ്ധ്യാപകരെ അനധികൃതമായി റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ചാറ്റർജിയും അനുയായിയും ശനിയാഴ്ചയാണ് അറസ്റ്റിലായത്. മന്ത്രിയുടെ അനുയായി അർപിത മുഖർജിയിൽ നിന്നും 20 കോടി കണ്ടെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഈ അഴിമതിക്കേസ് ബംഗാളിലെ കൊച്ച് കുട്ടികൾക്ക് വരെ അറിയാം എന്നാണ് ആധിർ രഞ്ജൻ ചൗധരി പറഞ്ഞത്. കോടതി ഇടപെട്ടതോടെ അന്വേഷണ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കുറ്റവാളികൾ ഉറപ്പായും ശിക്ഷിക്കപ്പെടണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ചൗധരി പറഞ്ഞു.

അതേസമയം തൃണമൂൽ കോൺഗ്രസും മന്ത്രിയെ കൈയൊഴിഞ്ഞു. കേസിൽ പെട്ടതോടെ ചാറ്റർജി മൂന്ന് തവണ മുഖ്യമന്ത്രി മമത ബാനർജിയെ വിളിച്ചെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര കടുത്ത നടപടിയായലും പാർട്ടി ഇടപെടില്ലെന്നാണ് മമത പറയുന്നത്. സത്യത്തെ അടിസ്ഥാനമാക്കി, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു വിധി പറയണം, ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചാലും പ്രശ്‌നമില്ല, ആരെങ്കിലും തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, ആരും ഇടപെടില്ല. അവർ എത്ര കഠിനമായ വിധി നേരിടേണ്ടി വന്നാലും അവരെ ഒരിക്കലും പിന്തുണയ്‌ക്കില്ല, ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും മമത ബാനർജി പറഞ്ഞു

Tags: aadhir ranjan chaudharyscam
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies