ശവക്കല്ലറയൊരുക്കിയാണ് അവർ എന്നെ യാത്രയാക്കിയത്; ഈ സ്ഥാനാർത്ഥിത്വം എസ്എഫ്ഐയ്ക്കുള്ള മറുപടി: ഡോ. ടി. എൻ സരസു
പാലക്കാട്: വിക്ടോറിയ കോളേജിൽ എസ്എഫ്ഐക്കാർ തനിക്കൊരുക്കിയ കുഴിമാടത്തിനുള്ള മറുപടിയാണ് സ്ഥാനാർത്ഥിത്വമെന്ന് ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി. എൻ. സരസു. ക്യാമ്പസ് രാഷ്ട്രീയം സംസ്ഥാനത്ത് ഹൈക്കോടതി ...


