ശവക്കല്ലറയൊരുക്കിയാണ് അവർ എന്നെ യാത്രയാക്കിയത്; ഈ സ്ഥാനാർത്ഥിത്വം എസ്എഫ്‌ഐയ്ക്കുള്ള മറുപടി: ഡോ. ടി. എൻ സരസു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശവക്കല്ലറയൊരുക്കിയാണ് അവർ എന്നെ യാത്രയാക്കിയത്; ഈ സ്ഥാനാർത്ഥിത്വം എസ്എഫ്‌ഐയ്‌ക്കുള്ള മറുപടി: ഡോ. ടി. എൻ സരസു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 07:17 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വിക്ടോറിയ കോളേജിൽ എസ്എഫ്‌ഐക്കാർ തനിക്കൊരുക്കിയ കുഴിമാടത്തിനുള്ള മറുപടിയാണ് സ്ഥാനാർത്ഥിത്വമെന്ന് ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി. എൻ. സരസു. ക്യാമ്പസ് രാഷ്‌ട്രീയം സംസ്ഥാനത്ത് ഹൈക്കോടതി നിരോധിച്ചതാണ്. പക്ഷേ നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. എസ്എഫ്‌ഐ എന്ന സംഘടനയെ കയറൂരി വിട്ടിരിക്കുന്നത് സർക്കാരാണെന്നും അവർ പറഞ്ഞു.

പാർട്ടി അംഗത്വമില്ലായിരുന്നെങ്കിലും ഇടത് അദ്ധ്യാപക സംഘടനയുടെ ഭാഗമായാണ് കുറെ നാൾ ഞാൻ പ്രവർത്തിച്ചത്. സ്വന്തം വീടുപോലെ കോളേജിനെയും മക്കളെ പോലെ വിദ്യാർത്ഥികളെയും സ്‌നേഹിച്ച വ്യക്തിയാണ് ഞാൻ. പക്ഷേ വിരമിക്കൽ ദിനത്തിൽ എസ്എഫ്‌ഐ എന്ന സംഘടനയുടെ നേതൃത്വത്തിൽ ശവക്കല്ലറയൊരുക്കിയാണ് എന്നെ യാത്രയാക്കിയത്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്നത് ബിജെപി പ്രവർത്തകരാണ്. ഇന്നും അവരെനിക്കൊപ്പമുണ്ട്. ഞാൻ ബിജെപിയിലേക്ക് പോയതിന്റെ വ്യക്തിപരമായ കാരണം അതാണ്. അതിനെല്ലാം അപ്പുറം എന്റെ ഈ സ്ഥാനാർത്ഥിത്വം എസ്എഫ്‌ഐക്കാർക്കുള്ള മറുപടിയാണെന്നും ടി.എൻ. സരസു പറഞ്ഞു.

പച്ചവെള്ളം പോലും കൊടുക്കാതെയാണ് എസ്എഫ്‌ഐയുടെ നരാധമന്മാർ ഒരു പയ്യനെ പീഡിപ്പിച്ച് കൊന്നത്. അവർക്കെതിരെ ഒരു നടപടിയും ഉണ്ടാക്കുന്നില്ല. പരീക്ഷ എഴുതാൻ അനുമതിയില്ലെങ്കിലും എഴുതാതെ തന്നെ പ്രതികൾ ജയിക്കും. പഠിച്ച് വലിയ നിലയിലെത്താനാണ് രക്ഷകർത്താക്കൾ തങ്ങളുടെ മക്കളെ ഉന്നതപഠനത്തിനായി കോളേജുകളിലേക്ക് അയക്കുന്നത്. പക്ഷേ, അവരുടെ ചേതനയറ്റ ശരീരം തിരിച്ചു വന്നാൽ എങ്ങനെയിരിക്കുമെന്നും അവർ ചോദിച്ചു.

 

Tags: SFIAALATHUR LOKSABHA MANDALAMDR. T. N Sarasunda canidate
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies