എസ്എഫ്ഐ ശവക്കൂനയൊരുക്കി പടിയിറക്കിയ അദ്ധ്യാപിക; വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ; ആലത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടിഎൻ സരസു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്ഐ ശവക്കൂനയൊരുക്കി പടിയിറക്കിയ അദ്ധ്യാപിക; വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ; ആലത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടിഎൻ സരസു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 10:52 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി മാറുകയാണ് ആലത്തൂർ. എൻഡിഎ സ്ഥാനാർത്ഥിയായി വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടിഎൻ സരസു കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദി ഒരുങ്ങുന്നത്. സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമ്യ ഹരിദാസും സംസ്ഥാന മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ രാധാകൃഷ്ണനും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് എൻഡിഎയും ഏറ്റവും കരുത്തുറ്റ സ്ഥാനാർത്ഥിയെ തന്നെ മണ്ഡലത്തിൽ അവതരിപ്പിക്കുന്നത്.

അധികം ആർക്കും സുപരിചിത അല്ലെങ്കിലും കുറച്ച് വർഷങ്ങൾക്ക് പിന്നിലേക്ക് പോയാൽ വ്യക്തമായി ഓർത്തെടുക്കാൻ സാധിക്കും ഡോ.ടി.എൻ സരസു ആരാണെന്ന്. കാരണം, സ്വന്തം വീടുപോലെ കോളേജിനെയും മക്കളെ പോലെ വിദ്യാർത്ഥികളെയും സ്നേഹിച്ച ഒരു അദ്ധ്യാപികയായിരുന്നു ടി.എൻ സരസു. വിക്ടോറിയക്ക് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടും ഒടുവിൽ എസ്എഫ്ഐ എന്ന സംഘടനയുടെ നേതൃത്വത്തിൽ ശവക്കല്ലറയൊരുക്കി യാത്രയാക്കിയ മുൻ പ്രിൻസിപ്പലാണ് ഡോ.ടി.എൻ.സരസു.

26 വർഷത്തെ അദ്ധ്യാപന ജീവിതത്തിനിടയിൽ വിദ്യാർത്ഥികളുടെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു സരസു ടീച്ചർ ഓരോ ദിവസവും മാറ്റി വച്ചത്. എന്നാൽ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന സരസുവിന്റെ യാത്രയയപ്പ് ദിവസം എസ്.എഫ്.ഐ പ്രതീകാത്മക ശവക്കല്ലറ ഒരുക്കി റീത്തായിരുന്നു വച്ചത്. സംഭവ ദിവസം രാവിലെ ഭർത്താവുമൊത്ത് കാറിൽ കോളേജിലെത്തിയപ്പോൾ ഗെയ്റ്റിന് സമീപം ശവകല്ലറയും റീത്തുമാണ് കണ്ടത്. തനിക്ക് വേണ്ടി തീർത്ത കല്ലറ കണ്ട് തകർന്ന് ഓഫീസിൽ കയറിയ ടീച്ചർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും അത് നശിപ്പിച്ചിരുന്നു.

ടീച്ചറുടെ ചെറുപ്പവും വാർദ്ധക്യവുമെല്ലാം വിക്ടോറിയക്ക് വേണ്ടിയായിരുന്നു ചിലവഴിച്ചത്. നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും എനിക്ക് ചെയ്യാന്‍ പറ്റുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ചെയ്തു. എന്നാൽ, . ചെയ്ത പ്രവര്‍ത്തികള്‍ക്കെല്ലാം അവസാനം ലഭിച്ചത് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ ശവക്കൂനയായിരുന്നു. ആ സംഭവത്തെക്കുറിച്ച് ടീച്ചറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 2016 മാർച്ച് 31-നായിരുന്നു ഡോ.ടി.എൻ.സരസു കോളേജിൽ നിന്നും വിരമിച്ചത്.

അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും പെരുമാറേണ്ട രീതിപോലും മറന്നാണ് എസ്എഫ്ഐ അന്ന് ടീച്ചറോടും പ്രതികരിച്ചത്. 2019 ജൂലൈയിലാണ് ഡോ.ടി.എൻ സരസു ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചത്.

 

Tags: AALATHUR LOKSABHA MANDALAMDR. T. N Sarasu
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies