Aalia Bhatt - Janam TV

Aalia Bhatt

പാട്ട് കേൾക്കാൻ സമയം കിട്ടാറുണ്ടോയെന്ന് ആലിയ; ചിരിച്ചുകൊണ്ട് മറുപടി പറ‍ഞ്ഞ് പ്രധാനമന്ത്രി, ചോ​ദ്യത്തിന് പിന്നിലെ കഥ വിശദീകരിച്ച് താരം

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും നിർമാതാവുമായ രാജ് കപൂറിന്റെ കുടുംബാം​ഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത്. രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്താനിരിക്കുന്ന ആർ കെ ചലച്ചിത്രമേളയിലേക്ക് ക്ഷണിക്കാനെത്തിയ ...

‘ചിലസമയത്ത് നമുക്ക് വേണ്ടത് ഇതുപോലെയൊരു ആലിംഗനമാണ്”; രൺബീറിന്റെ പിറന്നാൾ ആഘോഷമാക്കി ആലിയയും മകളും

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിശേഷങ്ങൾ ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. രൺബീറിന്റെ 42-ാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ആലിയയും മകൾ രാഹയും. ഇതിനിടയിൽ ...

ആലിയക്കും രൺബീറിനുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു; നിറങ്ങളുടെ ഉത്സവം ആഘോഷിച്ച് കുഞ്ഞ് റാഹയും

സിനിമാ താരങ്ങൾ ഹോളി ആഘോഷിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ, നടി നദിയ മൊയ്തു മുംബൈയിലെ തന്റെ ഫ്ലാറ്റിന് സമീപം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ...

തുന്നിയെടുത്തത് 10 ദിവസം കൊണ്ട്, വില 45,000 രൂപ; രാമായണ കഥ പറയുന്ന ആലിയയുടെ സാരി വൈറൽ

പ്രാണപ്രതിഷ്ഠ ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. താരങ്ങൾ ചടങ്ങിൽ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞിരിക്കുകയാണ്. ചടങ്ങിലെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ സാരിയുടെ ...

പ്രാണപ്രതിഷ്ഠാ ചടങ്ങ്; പുണ്യ നിമിഷത്തിന് സാക്ഷിയാകാൻ താരങ്ങൾ അയോദ്ധ്യയിൽ

ഇക്ഷ്വാകു വംശത്തിലെ ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആഹ്ലാദനിറവിലാണ് അയോദ്ധ്യ ന​ഗരം. ഇന്നേ ദിവസം ഓരോ ശ്രീരാമ ഭക്തനും അയോദ്ധ്യയിലെത്താൻ കൊതിക്കുന്നുണ്ട്. എന്നാൽ, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ രാമക്ഷേത്രത്തിലേക്ക് ...

രശ്മികയ്‌ക്കും കജോളിനും കത്രീനക്കും പിന്നാലെ ഡീപ്പ് ഫേക്ക് കുരുക്കിൽ പെട്ട് ആലിയയും; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: ഡീപ്പ്‌ഫേക്കിന്റെ കുരുക്കിൽ ആലിയാ ഭട്ടും. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പൂക്കളുള്ള നീല വസ്ത്രം ധരിച്ചു കൊണ്ട് ആലിയ അശ്ലീല ...

പ്രസവശേഷം ശരീരം പഴയ അവസ്ഥയിലേക്ക് വരാൻ സമയമെടുക്കും; റാഹയുടെ മുഖം സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചപ്പോള്‍ ആകെ തകർന്നു: ആലിയ ഭട്ട്

മകള്‍ റാഹയുടെ മുഖം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചപ്പോള്‍ താന്‍ തകര്‍ന്നു പോയെന്ന് നടി ആലിയ ഭട്ട്. പ്രസവശേഷം ശരീരം പഴയ അവസ്ഥയിലേക്ക് വരാൻ സമയമെടുക്കുെമെന്നും താരം പറഞ്ഞു. രൺബീർ ...

മകൾ റാഹയുടെ മുഖം വെളിപ്പെടുത്താതിന് കാരണമുണ്ട്: ആലിയ ഭട്ട്

ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ആലിയയും രൺബീറും. ഇരുവരുടെയും മകളുടെ ജനനം മുതൽ ആരാധകർ ഒന്നടങ്കം ചോദിക്കുന്നതാണ് റാഹയുടെ മുഖം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന്. ഇതുവരെ കാരണം വെളിപ്പെടുത്താതിരുന്ന ...