പ്രസവശേഷം ശരീരം പഴയ അവസ്ഥയിലേക്ക് വരാൻ സമയമെടുക്കും; റാഹയുടെ മുഖം സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചപ്പോള്‍ ആകെ തകർന്നു: ആലിയ ഭട്ട്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പ്രസവശേഷം ശരീരം പഴയ അവസ്ഥയിലേക്ക് വരാൻ സമയമെടുക്കും; റാഹയുടെ മുഖം സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചപ്പോള്‍ ആകെ തകർന്നു: ആലിയ ഭട്ട്

Janam Web Desk by Janam Web Desk
Nov 18, 2023, 01:31 pm IST
FacebookTwitterWhatsAppTelegram

മകള്‍ റാഹയുടെ മുഖം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചപ്പോള്‍ താന്‍ തകര്‍ന്നു പോയെന്ന് നടി ആലിയ ഭട്ട്. പ്രസവശേഷം ശരീരം പഴയ അവസ്ഥയിലേക്ക് വരാൻ സമയമെടുക്കുെമെന്നും താരം പറഞ്ഞു. രൺബീർ മകളെ എങ്ങനെയാണ് ശ്രദ്ധിക്കുന്നതെന്നും പൊതു സമൂഹത്തിൽ നിന്നും മകളുടെ മുഖം മറച്ചു പിടിക്കുന്നതിനെക്കുറിച്ചും ആലിയ പറഞ്ഞിരുന്നു. അടുത്തിടെ കരീന കപൂറിനൊപ്പം കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ മകളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘എന്ത് പറഞ്ഞാലും പ്രസവശേഷം ശരീരം പഴയ അവസ്ഥയിലേക്ക് വരാൻ സമയമെടുക്കും. ആ സമയത്ത് എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി തോന്നി. രാത്രി ഉറക്കം പോലുമില്ലായിരുന്നു. ഞാൻ റാഹയ്‌ക്ക് ആഹാരമെല്ലാം നൽകുമായിരുന്നെങ്കിലും ഷൂട്ടും മറ്റ് കാര്യങ്ങളുമായി തിരക്കായി മാറിയിട്ടുണ്ട്.

ആ സമയത്ത് രണ്‍ബിറിനെ വിളിച്ച് എനിക്ക് വളരെ ബുദ്ധിമുട്ടാണ്’ എന്നൊക്കെ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ രൺ‍ബീർ തന്റെ ജോലി മാറ്റിവച്ചു. റാഹയുമായി എന്റെ അടുക്കലേക്ക് വന്നിരുന്നു. അത് എനിക്ക് ശരിക്കും ആശ്വാസകരമായിരുന്നു. പക്ഷെ, ആ സമയത്താണ് റാഹയുടെ മുഖത്തിന്റെ ഒരു വശം കാണുന്ന ചിത്രം പുറത്ത് വന്നത്. ആ ചിത്രം കണ്ട് ഞാൻ ആകെ തകർന്നു.

റോക്കി ഔര്‍ റാണി കി പ്രേം കഹാനിയുടെ കശ്മീരിലെ ഷെഡ്യൂളിനിടെ ആയിരുന്നു എന്ന് തോന്നുന്നു റാഹയുടെ ഒരു ചിത്രം പുറത്തുവന്നത്. എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു ഷെഡ്യൂളായിരുന്നു അത്. പ്രസവ ശേഷമുള്ള ആദ്യത്തെ ഷൂട്ട് ആയിരുന്നു അത്.

മകളെന്നാല്‍ രണ്‍ബീറിന് ജീവനാണ്. ചിലപ്പോഴൊക്കെ കണ്ണിമ ചിമ്മാതെ റാഹയെ നോക്കിയിരിക്കുന്നത് കാണാം. മകള്‍ക്കൊപ്പം കളിക്കാന്‍ രണ്‍ബീര്‍ എപ്പോഴും സമയം കണ്ടെത്താറുണ്ട്. റാഹയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് രണ്‍ബീര്‍. എപ്പോഴും രണ്‍ബീര്‍ റാഹയെ എടുത്തുനടക്കും. ചിലപ്പോഴൊക്കെ പിടിച്ചു വാങ്ങേണ്ടി വന്നിട്ടുണ്ട്.’- ആലിയ പറഞ്ഞു.

Tags: Aalia BhattSUB
ShareTweetSendShare

More News from this section

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

തെളിവുകൾ ഉണ്ടായിട്ടും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്; സിനിമയിലൂടെ സത്യം പുറംലോകം അറിയണം; ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മകൻ

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള; റീ എ‍ഡിറ്റിം​ഗ് പൂർത്തിയായി, പ്രദർശനാനുമതി 3 ദിവസത്തിനകം

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

Latest News

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies