ആലുവയിൽ നിന്നും യുവാക്കളെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
എറണാകുളം: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ അൻവർ, റിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകാനായി വാഹനം സംഘടിപ്പിച്ച് ...




