നല്ല ആക്റ്റീവായിരുന്ന കുട്ടി, എല്ലാവരോടും സൗഹാർദത്തോടെ പെരുമാറി, നല്ലപോലെ മലയാളം സംസാരിക്കുമായിരുന്നു: കണ്ണീരോർമയായി അഞ്ചുവയസ്സുകാരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ല ആക്റ്റീവായിരുന്ന കുട്ടി, എല്ലാവരോടും സൗഹാർദത്തോടെ പെരുമാറി, നല്ലപോലെ മലയാളം സംസാരിക്കുമായിരുന്നു: കണ്ണീരോർമയായി അഞ്ചുവയസ്സുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

ആലുവ: എല്ലാവരോടും സൗഹാർദത്തോടെ പെരുമാറുകയും നല്ലപോലെ മലയാളം സംസാരിക്കുകയും ചെയ്യുന്ന കുട്ടിയായെയാണ് അസ്ഫാക്ക് അതിക്രൂരമായി കോലപ്പെടുത്തിയതെന്ന് അദ്ധ്യാപിക. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിൽ എത്തിച്ചപ്പോൾ കുട്ടിയുടെ ഓർമകളിൽ വിതുമ്പി കരയുകയായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ്. നല്ല ആക്റ്റീവായിരുന്നു കുട്ടി. കുട്ടികളോടും ടീച്ചര്‍മാരോടും നല്ല സൗഹൃദത്തോടെയും പെരുമാറും. മലയാളം നല്ലപോലെ സംസാരിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും ചോദിച്ചറിയാനും ആഗ്രഹിച്ചിരുന്ന കുട്ടിയായിരുന്നെന്നായിരുന്നു അദ്ധ്യാപികയുടെ വാക്കുകൾ.

അസ്ഫാക്കിന്റെ ലഹരിയും മനസ്സിലെ ക്രിമിനല്‍ സ്വഭാവവുമാണ് ക്രൂരകൃത്യത്തിന് കാരണം. അത്രമാത്രം പ്രയാസം തോന്നി. ചങ്കു തകര്‍ന്ന അവസ്ഥയിലാണ്. കേരളത്തിന് ഇതു നാണക്കേടാണ്. ഇങ്ങനെയുള്ള ക്രിമിനലുകളെ തിരിച്ചറിയാന്‍ സാധിക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ രേഖ സ്റ്റേഷനില്‍ നല്‍കാന്‍ സംവിധാനം വേണം. അസ്ഫാക്കിന്റെ ലഹരിയും മനസ്സിലെ ക്രിമിനല്‍ സ്വഭാവവുമാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് എംഎൽഎ അന്‍വർ സാദത്ത് പറഞ്ഞു.

ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ ഏഴരയോടെ കുന്നുംപുറം തായ്‌ക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ തുടങ്ങിയ പൊതുദർശനം മണിക്കൂറുകൾ നിണ്ടുനിന്നു. ഹൃദയഭേദകമായ രംഗങ്ങൾക്കാണ് സ്‌കൂൾ അങ്കണം വേദിയായത്. പൊതുദർശനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ഇന്നലെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 20 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയായ അസ്ഫാക്ക് ആലം ഇന്നലെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.

Tags: Aaluva
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies