ആനകളുടെ തെക്കോട്ടിറക്കം തുടങ്ങി; കാട്ടാനക്കൂട്ടത്തെ വഴിതിരിച്ചുവിടാനാകാതെ ചൈന
ബെയ്ജിംഗ്: നിർത്താതെ സവാരി തുടരുന്ന ചൈനയിലെ കാട്ടാനാക്കൂട്ടം തെക്കുഭാഗത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെയൊന്നും കാട്ടാനക്കൂട്ടങ്ങൾ യാത്ര നിർത്തില്ലെന്നാണ് ചൈനീസ് അധികൃതരുടെ നിഗമനം. ആനകളുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാകാത്തതാണ് ...


