പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍
ലുധിയാന: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും പഞ്ചാബ് കാബിനറ്റ് മന്ത്രിയുമായ സഞ്ജീവ് അറോറയുടെ ലുധിയാനയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെള്ളിയാഴ്ച പരിശോധന നടത്തി. രാവിലെ ...




