ലക്ഷ്യം ആത്മനിർഭര ഭാരതം; പുത്തൻ തദ്ദേശീയ മാർഗരേഖയുമായി ഇന്ത്യൻ നാവികസേന
ന്യൂഡൽഹി: സാങ്കേതികവിദ്യകളിലും വിവിധ മേഖലകളിലും സ്വാശ്രയത്വം ഉറപ്പിക്കുന്നതിന് പുതിയ മാർഗരേഖയുമായി ഇന്ത്യൻ നാവികസേന രംഗത്ത്. ഒക്ടോബർ നാലിനാണ് നാവികസേന വികസിപ്പിച്ചെടുത്ത മാർഗരേഖകൾ പുറത്തിറക്കുന്നത്. 'സ്വവ്‌ലംമ്പൻ'എന്ന വാർഷിക സെമിനാറിനിടെയാണ് ...