ഒന്ന്… രണ്ട്.. മൂന്ന്..അടിച്ചുപറത്തി 15 സിക്സുകൾ, 28 ബോളിൽ മിന്നൽ സെഞ്ച്വറിയുമായി ഡിവില്ലേഴ്‌സ്
സെഞ്ചൂറിയനിൽ നടന്ന ടേസ്റ്റ് ഓഫ് സൂപ്പർസ്പോർട്ട് പാർക്ക് പ്രദർശന മത്സരത്തിൽ വെറും 28 പന്തിൽ നിന്ന് അതിവേഗ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്സ്. ...