സെഞ്ച്വറിയിൽ കണ്ണീരണിഞ്ഞ് മാർക്രം; ലോർഡ്സിലെ ചരിത്രം നിമിഷം ഫോണിൽ പകർത്തി എബിഡി: വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ച്വറിയിൽ കണ്ണീരണിഞ്ഞ് മാർക്രം; ലോർഡ്സിലെ ചരിത്രം നിമിഷം ഫോണിൽ പകർത്തി എബിഡി: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 01:32 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയപ്രതീക്ഷ നൽകി ഓപ്പണർ എയ്‌ഡൻ മാർക്രത്തിന്റെ സെഞ്ച്വറി. 156 പന്തിൽ 11 ബൗണ്ടറികളോടെയാണ് ലോർഡ്‌സിൽ മാർക്രം തന്റെ എട്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടിയത്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ 69 റൺസ് അകലെയാണ് ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടമെന്ന സ്വപനം.

ആദ്യ ഇന്നിംഗ്‌സിലെ പൂജ്യത്തിൽ നിന്ന് 100 ലേക്കുള്ള ദൂരം അത്ര ചെറുതായിരുന്നില്ല മാർക്രമിന്. ക്രീസിൽ ചിലവഴിച്ച നാലരമണിക്കൂറും നേരിട്ട 159 പന്തുകളും മാർക്രത്തിലെ കളിക്കാരന്റെ ക്ഷമയും അടങ്ങാത്ത കിരീടമോഹവും വെളിപ്പെടുത്തുന്നതായിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറിൽ ഹേസൽവുഡിന്റെ പന്ത് ലെഗ് സൈഡിലൂടെ ബൗണ്ടറിയിലേക്ക് കുതിക്കുമ്പോൾ ഒരു മിഠായിക്കടയിലെ കുട്ടിയെ പോലെ മാർക്രമിന്റെ കണ്ണുകൾ തിളങ്ങി.

സെഞ്ച്വറി നേട്ടത്തിൽ ലോർഡ്‌സ് സ്റ്റേഡിയം അലയൊലി തീർത്തപ്പോൾ മാർക്രം നിശബ്ദമായി തന്റെ ഹെൽമെറ്റ് ഊരിമാറ്റി, മുകളിലേക്ക് നോക്കി, കവിളിലേക്ക് ഉതിർന്നുവീണ കണ്ണുനീർ തുടച്ചു. ശേഷം കാണികളെ അഭിവാദ്യം ചെയ്തു. ജോലി കൃത്യമായി പൂർത്തിയായിട്ടില്ലെന്ന് അറിയാമായിരുന്നതിനാൽ, അദ്ദേഹത്തിന്റെ ആഘോഷങ്ങൾ നിശബ്ദമായിരുന്നു. എന്നാൽ ഗാലറിയിൽ കളികണ്ടിരുന്ന ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്സ് എഴുന്നേറ്റ് നിന്ന് ആ ചരിത്ര നിമിഷം പകർത്താൻ തന്റെ ഫോൺ പുറത്തെടുത്തു. മാർക്രത്തിന്റെ മാത്രം നിമിഷമല്ല ഇതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

Markram’s masterclass! 🎯#AidenMarkram slams a stunning century as South Africa roar back into the #WTCFinal

Will this be the knock that leads them to glory?

WATCH DAY 4 👉🏻 #WTCFinal | #SAvAUS | SAT, JUN 14, 2.30 PM onwards on Star Sports 1, Star Sports 1 Hindi & JioHotstar pic.twitter.com/FPRmbmvkrU

— Star Sports (@StarSportsIndia) June 13, 2025

ലോർഡ്‌സിൽ നാലാം ഇന്നിങ്സില്‍ ഒരു വിദേശതാരത്തിന്റെ സെഞ്ച്വറി പിറക്കുന്നത് 2009ന് ശേഷം ആദ്യമാണ്. അന്ന് ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്കായിരുന്നു ആ നേട്ടം കൊയ്തത്.

Tags: south africacenturyAB de VilliersvedioWTC FinalAiden Markram
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies