വഖഫ് വിഷയത്തിൽ സിപിഎം ശ്രമിക്കുന്നത് സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ; ലക്ഷ്യം വർഗീയ ധ്രുവീകരണമെന്നും ജമാഅത്തെ ഇസ്ലാമി
തിരുവനന്തപുരം : കേരളത്തിൽ സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനെതിരെ ജമാഅത്തെ ഇസ്ലാമി. സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണം നടത്തുന്നത് സിപിഎമ്മാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എംഐ ...