abdu rahman - Janam TV
Friday, November 7 2025

abdu rahman

‘കോഴിക്കോട് സൽമാൻ ഖാൻ വരും’!! ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യാൻ; ‘മലപ്പുറം മെസി’ ചീറ്റിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി അബ്ദു റഹ്മാൻ

മെസി വരുമെന്ന പ്രഖ്യാപനം ചീറ്റിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി കായിക മന്ത്രി അബ്ദു റഹ്മാൻ. കോഴിക്കോട് സ്റ്റേഡിയത്തിൽ അടുത്ത ദിവസം നടക്കുന്ന ബൈക്ക് റൈസ് ഉദ്ഘാടനം ചെയ്യാൻ ...

മന്ത്രി പങ്കെടുത്ത പരിപാടിയ്‌ക്കെത്തിയില്ല; അയൽക്കൂട്ടങ്ങൾക്ക് പിഴയിട്ട് സിഡിഎസ്

തിരുവനന്തപുരം: കായിക മന്ത്രി അബ്ദുറഹ്‌മാൻ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ ചുമത്തിയത്. പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ ...

സ്പോർട്സ് വേറെ, മതം വേറെ , ആരാധന അതിന്റെ സമയത്ത് നടക്കും, ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും ; സമസ്തയെ തള്ളി കായികമന്ത്രി

തിരുവനന്തപുരം ; സ്പോർട്സിനെ കായികരംഗവുമായി കൂട്ടിയിണക്കരുതെന്ന് മന്ത്രി വി.അബ്ദുറഹിമാൻ . ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്ന സമസ്തയുടെ പ്രസ്താവനയെ തള്ളികളഞ്ഞാണ് മന്ത്രിയുടെ വാക്കുകൾ . ‘ ...

ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച രേഖകൾ ഖത്തർ എംബിസിയ്‌ക്ക് നൽകാതെ കത്തിച്ചു കളഞ്ഞു; തന്നെ രാജ്യദ്രോഹിയെന്നോ രാജ്യസ്‌നേഹിയെന്നോ വിളിക്കാം; വെളിപ്പെടുത്തലുമായി മാദ്ധ്യമപ്രവർത്തകൻ

കോഴിക്കോട്: സുപ്രധാന പദവിയിലിരിക്കെ രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായി മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തകൻ ഒ അബ്ദുറഹ്മാൻ ആണ് രാജ്യദ്രോഹ പ്രവർത്തനം നടത്തിയെന്ന് സ്വയം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ജമാഅത്തെ ...