എല്ലാം ‘പാത്തൂട്ടി’ വഴി; ജിന്നുമ്മയുടെ വാട്സ്ആപ്പ് ചാറ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; അബ്ദുൽ ഗഫൂർ ഹാജി വധക്കേസിൽ കൂടുതൽ പേരെ പ്രതികളാക്കും
കാസർക്കോട്: അബ്ദുൽ ഗഫൂർ ഹാജി വധക്കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനൊരുങ്ങി അന്വേഷണ സംഘം. ഗൂഢാലോചനയിൽ പങ്കാളികളായവരെയാണ് പ്രതി ചേർക്കുന്നത്. 'പാത്തൂട്ടി' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ...