ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ ഈ മലയാളി അഭിമാനം; അഭിലാഷ് ടോമിയുടെ എട്ട് മാസം നീണ്ട പോരാട്ടത്തിന് തിരശീല വീണു; പ്രയാണം ഇങ്ങനെ..
ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ടത്തിൽ പിറന്നത് ഇന്ത്യൻ ചരിത്രം. റേസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് മലയാളി നാവികൻ അഭിലാഷ് ടോമി. കടലിലെ തിരമാലകളോട് ഒറ്റയ്ക്ക് പൊരുതിയാണ് വിജയകൊടുമുടി ...


