ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും എനിക്ക് അവിടെ പോകാൻ ഭയമായിരുന്നു, പക്ഷേ പുറത്ത് പറഞ്ഞില്ല; വെളിപ്പെടുത്തി സുശീൽ കുമാർ ഷിൻഡെ
ന്യൂഡൽഹി: താൻ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ജമ്മു കശ്മീർ സന്ദർശിച്ച അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ. കശ്മീരിൽ പോകാൻ തനിക്ക് ഭയമായിരുന്നുവെന്നും ...