ആർട്ടിക്കിൾ 370 റദ്ദാക്കിയത് അഭിനന്ദാർഹം; ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവന നൽകും: ആർഎസ്എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർട്ടിക്കിൾ 370 റദ്ദാക്കിയത് അഭിനന്ദാർഹം; ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവന നൽകും: ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 07:49 pm IST
FacebookTwitterWhatsAppTelegram

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ശരിവെച്ച സുപ്രീം കോടതി വിധി അഭിനന്ദാർഹമണെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാഷ്‌ട്രീയ സ്വയം സേവക് സംഘം. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആർഎസ്എസ് പ്രതികരിച്ചത്. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കറാണ് ഇത് സംബന്ധിച്ച് വാർത്താകുറിപ്പ് ഇറക്കിയത്.

The verdict of Supreme court to uphold the abrogation of Article 370 is appreciable. Rashtriya Swayamsevak Sangh welcomes this decision. Right from beginning RSS has opposed the imposition of Article 370 and put forth the same through several resolutions it has passed and active…

— RSS (@RSSorg) December 11, 2023

ആദ്യകാലം തുടക്കം മുതൽ തന്നെ ആർഎസ്എസ് ആർട്ടിക്കിൾ 370-നെ എതിർത്തിരുന്നു. ഇത് സംബന്ധിച്ച് നിരവധി പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. വിഷയത്തിൽ വിവിധ പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും സംഘം പങ്കെടുത്തിട്ടുണ്ടെന്നും, ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഈ തീരുമാനം വലിയ സംഭാവന നൽകും. ആർട്ടിക്കിൾ 370 കാരണം വർഷങ്ങളായി അവർ അനുഭവിച്ച അനീതിയിൽ നിന്ന് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഒടുവിൽ സ്വാതന്ത്ര്യം ലഭിച്ചുവെന്നും ആർഎസ്എസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

2019 ഓഗസ്റ്റ് 5-നാണ് ആർട്ടിക്കിൾ 370 റദ്ദാക്കി കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നത്. കേന്ദ്രത്തിന്റെ നടപടിയെ എതിർത്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഇതെല്ലാം നിരാകരിച്ചു. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്‌ക്ക് കീഴിലാണെന്നും പ്രത്യേക പദവി അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

Tags: RSSabrogation of article 370
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies