11,000 പിഴ; വാഹനം ഓഫാക്കാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത ശിക്ഷ
വാഹനത്തിന്റെ എഞ്ചിൻ ഓഫാക്കാതെ പുറത്തിറങ്ങുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി അബുദാബി പോലീസ്. ആദ്യഘട്ടത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. 500 ദർഹമാണ് (11,318 രൂപ) പിഴ ചുമത്തുന്നത്. ഡ്രൈവർമാർ എഞ്ചിൻ ...