തെറ്റ് എന്റെ ഭാഗത്താ സൂര്യ..! പക്ഷേ കൊന്നാലും സമ്മതിക്കില്ല; ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറിയഭിഷേകം
ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറലായി. ബെംഗളൂരുവിലാണ് സംഭവം. പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്. ...