മകളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കളോട് ലൈം​ഗികാതിക്രമം; ചൈനീസ് സ്റ്റാൾ ഉടമയ്ക്കായി തെരച്ചിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മകളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കളോട് ലൈം​ഗികാതിക്രമം; ചൈനീസ് സ്റ്റാൾ ഉടമയ്‌ക്കായി തെരച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 11:23 pm IST
FacebookTwitterWhatsAppTelegram

17-കാരായ രണ്ടു വിദ്യാർത്ഥിനികളോട് ലൈം​ഗികാതിക്രമം നടത്തിയ ചൈനീസ് സ്റ്റാൾ ഉടമയെ തെരഞ്ഞ് പൊലീസ്. പോക്സോ ചുമത്തിയ ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം. സഹപാഠിയായ വിദ്യാർത്ഥി ക്ലാസിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി പോയിരുന്നില്ല. ഇക്കാര്യം തെരക്കി സഹപാഠിയുടെ മാതാപിതാക്കൾ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. തുടർന്ന് സഹപാഠിയെ തെരഞ്ഞ് സു​ഹൃത്തുക്കളും ഇറങ്ങി.

ഇതിനിടെ പെൺകുട്ടി വീട്ടിലെത്തിയ വിവരം സുഹൃത്തുക്കളറിഞ്ഞു. ബമൻഡോംഗ്രി ഗ്രാമത്തിലെ സഹപാഠിയുടെ പിതാവിനെ കാണാൻ അയാൾ നടത്തുന്ന ചൈനീസ് സ്റ്റാളിൽ സുഹൃത്തുക്കളെത്തി. ഇയാളുമായുള്ള വഴക്കിനെ തുടർന്നാണ് അവൾ വീട്ടിൽ വരാതിരുന്നെന്നുള്ള കാര്യം ധരിപ്പിക്കാനായിരുന്നു എത്തിയത്.

എന്നാൽ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്റ്റാളിന്റെ പിന്നിലേക്ക് കാെണ്ടുപോയ വിദ്യാർത്ഥികളെ ഇയാൾ ലൈം​ഗിക വൈകൃതത്തിന് ഇരയാക്കുകയായിരുന്നു. തൊട്ടുപിന്നാലെ പെൺകുട്ടികൾ പൊലീസിനെ സമീപിച്ചു. വനിതാ ഓഫീസറോട് കാര്യങ്ങൾ വിശദീകരിച്ചു. എൻആ‍ർഐ കോസ്റ്റൽ പൊലീസ് പോക്സോ വകുപ്പ് ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

Tags: abusingcasePocsofatheragainstforSexually
ShareTweetSendShare

More News from this section

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies