Abvp Kerala - Janam TV

Abvp Kerala

വിശാൽ വധക്കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടത്- പോപ്പുലർ ഫ്രണ്ട് ബന്ധം വെളിപ്പെടുത്തുന്നത്; എബിവിപി

തിരുവനന്തപുരം: വിശാൽ വധക്കേസിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ്. ക്യാമ്പസ് ഫ്രണ്ട് തീവ്ര ...

പോളിടെക്‌നിക് ഫലം ഉടൻ പ്രസിദ്ധീകരിക്കണം; ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്‌നിക് ഫലം പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപസാദ്. അവസാന വർഷ വിദ്യാർത്ഥികളുടെ റിസൾട്ട് പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് ...

“ഡീനിനെ പ്രതി ചേർക്കുക, പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുക, CBI അന്വേഷിക്കുക”; സിദ്ധാർത്ഥിന്റെ വീടു മുതൽ സെക്രട്ടേറിയറ്റ് വരെ എബിവിപി ലോംഗ് മാർച്ച്

തിരുവനന്തപുരം: പൂക്കോട് കേരള വെറ്ററിനറി സർവ്വകലാശാലയിലെ SFI യുടെ ആൾക്കൂട്ട വിചാരണയിൽ മരണമടഞ്ഞ സിദ്ധാർത്ഥിനു നീതിയ്ക്കായി എബി വിപി നടത്തുന്ന സമരപരിപാടികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. അതിന്റെ ...

വിദേശ സർവ്വകലാശാലകൾ; മുൻ നിലപാടിൽ മാറ്റം വരുത്തിയ സർക്കാർ നിലപാട് സ്വാഗതാർഹം : എബിവിപി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാകാൻ കേരളത്തിൽ വിദേശ സർവ്വകലാശാല ക്യാമ്പസുകൾ ആരംഭിക്കാനൊരുങ്ങുന്ന സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് എബിവിപി. മുൻ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായ ...

സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റ്; അക്കാദമിക മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും : എൻസിടി ശ്രീഹരി

തിരുവനന്തപുരം: സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അം​ഗം എൻസിടി ശ്രീഹരി. സെനറ്റിലേക്ക് അക്കാദമിക് മികവ് ...

സ്ത്രീവിരുദ്ധനായിട്ടും അയാളെ നായകനാക്കി സിനിമകൾ ഇറങ്ങി, ഡബ്ലൂസിസിക്കും നട്ടെലില്ല; സ്ത്രീവിരുദ്ധ പരാമർശത്തിൽ അലൻസിയറിന്റെ അവാർഡ് തിരിച്ചുവാങ്ങണം: എൻസിടി ശ്രീഹരി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തിരിച്ച് വാങ്ങാൻ സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. അടിമ കമ്യൂണിസ്റ്റ്ക്കാരനായ ...

എബിവിപി പൂർവകാല പ്രവർത്തക സംഗമം; ‘സ്മരണിക’ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: എബിവിപിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൂർവ്വകാല പ്രവർത്തകരുടെ സംഗമം ഇന്ന്. സ്മരണിക എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകിട്ട് 3 മണിക്ക് കിഴക്കേക്കോട്ടയിലുളള ശ്രീ ...

സമസ്ത നേതാവ് വിദ്യാർത്ഥിനിയെ ഇറക്കിവിട്ട സംഭവം; വനിതാ കമ്മീഷനും ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും പരാതി നൽകി എബിവിപി

തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ സമസ്തയുടെ മദ്രസ പൊതുപരിപാടിക്കിടെ മുതിർന്ന നേതാവ് വിദ്യാർത്ഥിനിയെ മോശമായ രീതിയിൽ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തത് സാക്ഷര കേരളത്തിന് ലജ്ജാകരമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ...

എബിവിപി മാർച്ചിനുനേരെ ജലപീരങ്കിയും ലാത്തിചാർജും; വനിതാ പ്രവർത്തകർക്കടക്കം പരിക്ക്; അഴിമതിക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് എബിവിപി

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല (എംജി) ആസ്ഥാനത്തേയ്ക്ക് എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം. സർട്ടീഫിക്കറ്റുകൾ നൽകുന്നതിന് വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ യൂണിവേഴ്‌സിറ്റി ...