കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചന: പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകും: എബിവിപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചന: പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകും: എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2025, 01:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചനയിൽ പ്രതികരണവുമായി എബിവിപി.പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി .

“പി എം ശ്രീയിൽ നിന്നുള്ള പിന്മാറ്റം സിപിഐയെ ഒപ്പം നിർത്താൻ വേണ്ടി മാത്രമാണ്. NEP പഠിച്ചു കുഴപ്പമില്ല എന്നുപറഞ്ഞ വിദ്യാഭ്യാസ മന്ത്രി എങ്ങനെയാണ് പിന്നോട്ട് പോകുന്നത്, സിപിഐയെ സംരക്ഷിക്കാൻ വേണ്ടിയാണ് പിന്മാറ്റം.

സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് എബിവിപി കരുതുന്നത്.പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ എബിവിപി സമരവുമായി മുന്നോട്ട് പോകും.” എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്‌ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ എബിവിപി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള എബിവിപി സമരത്തെ എസ്എഫ്ഐക്കാരെ വെച്ച് അടിച്ചമർത്താനാണ് അന്ന് സർക്കാർ ശ്രമിച്ചത്. എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥി സംഘടനകളും പദ്ധതിയിൽ ഒപ്പുവയ്‌ക്കരുത് എന്നാണ് ആവശ്യപ്പെട്ടത്. എബിവിപി ആവശ്യം ഇപ്പോൾ സർക്കാർ അംഗീകരിച്ചു. എന്നാൽ സിപിഐ ഉൾപ്പെടെ ഇപ്പോഴും പദ്ധതിയെ എതിർക്കുന്നത് വിദ്യാർത്ഥികളോട് ചെയ്യുന്ന തെറ്റാണെന്നും പദ്ധതിയിൽ നിന്നും പിന്മാറിയാൽ വീണ്ടും സമര രംഗത്തിറങ്ങുമെന്നും എബിവിപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags: abvpAbvp KeralaFEATURED2PM SHRI Scheme
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies