തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ പ്രിൻസിപ്പലിന്റെ ‘രാഷ്ട്രീയക്കളി’: പരീക്ഷാ അനുമതി നിഷേധിച്ച് പ്രതികാരം ചെയ്യുന്നതായി പരാതി
തൃപ്പൂണിത്തുറ: ചരിത്രത്തിലാദ്യമായി കോളേജ് യൂണിയൻ എബിവിപി പിടിച്ചെടുത്തതിന് പിന്നാലെ തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ പ്രിൻസിപ്പലിന്റെ പകപോക്കൽ നടപടികൾ. ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടും എബിവിപി പ്രവർത്തകനായ ഒന്നാം ...









