Accident - Janam TV
Tuesday, July 15 2025

Accident

ഹിമാചൽപ്രദേശിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ; 31 വിനോദസഞ്ചാരികൾക്ക് പരിക്ക്

ഷിംല: ഹിമാചൽപ്രദേശിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഹിമാചലിലെ മാണ്ഡിയിലാണ് അപകടം. മാണ്ഡിയിൽ നിന്ന് കുളുവിലേക്ക് പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. പുലർച്ചെ നാല് ...

വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാറിടിച്ച് നാലുവയസ്സുകാരി മരിച്ചു

മലപ്പുറം:  കാര്‍ പിറകോട്ട് എടുത്തപ്പോള്‍ അപകടത്തില്‍ പെട്ടു നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം . മലപ്പുറം എടപ്പാളിലാണ് കാര്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്തേക്ക് കയറിയത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ...

നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; മൂന്നുപേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക്ക് കോളേജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ...

തുണി അലക്കുന്നതിനിടെ ചക്ക തലയിൽ വീണു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: ചക്ക തലയിൽ വീണ് ​പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ സ്വദേശി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം. വീട്ടിൽ തുണി ...

സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിനിടെ പിറകിൽ മറ്റൊരു KSRTC ബസ് ഇടിച്ചു; തൊട്ടുപിന്നാലെ പാൽവണ്ടിയും പാഞ്ഞുകയറി; ​യാത്രക്കാർക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസുകളും ടാങ്കറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒരേ ദിശയിൽ വന്ന വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി ...

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു; മലയാളികളായ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യം

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാര കേന്ദ്രമായ അൽ ഉലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളാണ് മരിച്ചത്. നടവയൽ സ്വദേശിയായ ടീന ബൈജുവും(26) അമ്പലവയൽ സ്വദേശിയായ ...

എടുപ്പ് കുതിരയുടെ ചട്ടത്തിനടിയിൽപ്പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം : ഉത്സവത്തിലെ എടുപ്പ് കുതിരയുടെ ചട്ടത്തിനടിയിൽപ്പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു.അറക്കൽ ദേവീ ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിനിടെ ചൊവ്വാഴ്ചയായിരുന്നു അപകടം മലമേൽ സ്വദേശി അരുൺ ആണ് ഇന്ന് ...

അപകടത്തിൽ പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു, പിന്നാലെ തർക്കം; ആശുപത്രി ജീവനക്കാർക്ക് നേരെ മർദ്ദനം; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണം. കോഴിക്കോട്ടെ ഡിഎംഎച്ച് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിനെ ...

പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദിക്കുന്നതുകണ്ട് പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്നാണ് എഫ്‌ഐആർ. ...

റിക്കവറി വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; ഉത്സവം കണ്ട് മടങ്ങിയ അമ്മയ്‌ക്കും മകൾക്കും ​ദാരുണാന്ത്യം

തിരുവനന്തപുരം: റിക്കവറി വാഹനം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. വർക്കല കല്ലമ്പലത്താണ് അപകടമുണ്ടായത്. ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാ​ഹനം ഇടിച്ചുകയറിയത്. പേരേറ്റ് സ്വദേശികളായ രോഹിണി , ...

നായയുടെ ആക്രമണം ഭയന്ന് പെൺകുട്ടി കുളത്തിൽ ചാടി; രക്ഷപ്പെടുത്താൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം

പാലക്കാട്: ചിറ്റൂരിൽ നായയുടെ ആക്രമണം ഭയന്ന് കുളത്തിൽ ചാടിയ ചെറുമകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം. വണ്ടിത്താവളം വടതോട് സ്വദേശി നബീസയാണ് (55 )മരിച്ചത്. ചെറുമകൾ ഷിഫാന ...

ബൈക്ക് ലോറിയിൽ പാഞ്ഞുകയറി,യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവതി ​ഗുരുതരാവസ്ഥയിൽ

ലോറിയിലേക്ക് ബൈക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. പാലാ മുത്തോലിക്കവലയിലാണ് അപകടമുണ്ടായത്. അയ്യപ്പൻ കോവിൽ സ്വ​ദേശി ജിബിൻ ബിജു ആണ് മരിച്ചത്. മറ്റൊരു ...

റോഡിൽ നിന്ന് മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ പറിച്ചെടുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറിയതിനെ തുടർന്ന് മൂന്നു പേർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെ 5 മണിക്ക് ...

കർണാടകയിൽ വാഹനാപകടം; 2 മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെം​ഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. ചിത്രദുർഗ്ഗയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ, അൽത്താഫ് എന്നിവരാണു മരിച്ചത്. ഇവർ ...

അബുദാബിയിൽ മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരനാണ് മരിച്ചത്. ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോയ ...

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

തൃശൂർ: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തൃശൂർ കൊരട്ടിയിലാണ് സംഭവം. കോതമം​ഗലം സ്വദേശി ജയ്മോൻ ജോർജ് മകൾ ജോ ആൻ എന്നിവരാണ് മരിച്ചത്. ...

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകർ; ഞെട്ടിക്കുന്ന വീഡിയോ

ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നടൻ അജിത് കുമാർ. സ്പെയിനിലെ വലൻസിയയിൽ ടീമിനായി പോർഷെ സ്പ്രിന്റ് ...

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചവരിൽ ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരിയും

ഇടുക്കി: പന്നിയാർകുട്ടിയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പാണിനീയർ കുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന,ഡ്രൈവർ എബ്രഹാം എന്നിവരാണ് മരിച്ചത്. കായികതാരം ...

പ്രയാ​ഗ് രാജിലേക്കുള്ള യാത്രയ്‌ക്കിടെ ജീപ്പപകടം, 6 തീ‍ർത്ഥാടകർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ജീപ്പ് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പ്രയാ​ഗ് രാജിൽ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മിർസാമുറാദിന് സമീപം ജിടി റോഡിലായിരുന്നു ...

ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ കാൽ വഴുതി വീണു; മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മധുരയിൽ ട്രെയിനിന്റെ അടിയിൽപ്പെട്ട് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശി ചന്ദ്രശേഖരന്റെ മകനാണ്. ...

സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയി; കെഎസ്ആര്‍ടിസി ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം എടപ്പാളിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചു നിർത്താതെ പോയ കെഎസ്ആർടിസി ബസ്സും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 10 ന് നടന്ന അപകടവുമായി ബന്ധപ്പെട്ട ...

ബസിൽ തട്ടി വീണു, ശരീരത്തിലൂടെ ടയർ കയറിയിറങ്ങി; നടുറോഡിൽ യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം വണ്ടൂരിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി ബസ് തട്ടി മരിച്ചു. വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ എന്ന 22-കാരിയാണ് മരിച്ചത്. ഭർത്താവ് വിജേഷ് (28) ...

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ബെംഗളൂരുവിലെ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് ...

ഫോർട്ട് കൊച്ചിയിൽ ഓട്ടാേറിക്ഷ മറിഞ്ഞ് പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

എറണാകുളം: ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസുകാരി മരിച്ചു. ഫോർട്ട് കൊച്ചിയിൽ അമരാവതി ധർമശാല റോഡിൽ ദർശന ജയറാമാണ് മരിച്ചത്. പത്താം ക്ലാസ് ഐസിഎസി പരീക്ഷ ആരംഭിക്കുന്നതിനാൽ ഓട്ടോറിക്ഷയിൽ ...

Page 3 of 57 1 2 3 4 57