പാറാവ് ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടി പൊട്ടി;വെടിയുണ്ട പോലീസ് സ്റ്റേഷന്റെ ഭിത്തിയിൽ തറച്ചു;പോലീസുകാരന് സസ്പെൻഷൻ
ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനം പൊലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി സി.പി.ഒ മോളൈസ് മൈക്കിളിന്റെ കയ്യിൽ നിന്നാണ് അബദ്ധം സംഭവിച്ചത്. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ...