accused - Janam TV
Wednesday, July 9 2025

accused

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ്ജയിലിൽ പ്രതി മരിച്ച നിലയിൽ. കാട്ടാക്കട കുറ്റിച്ചൽ സ്വദേശി സെയ്യദ് മുഹമ്മദ് (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ...

ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റാൻ യുവാക്കൾക്ക് പണം നൽകി; കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രിക്കെതിരെ കേസ്

ഇൻഡോർ: ഇൻഡോറിലെ കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രിക്കെതിരെ ലവ് ജിഹാദ് ഗൂഢാലോചന നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) കേസെടുത്ത് പൊലീസ്. ഹിന്ദു പെൺകുട്ടികളെ കുടുക്കാൻ അൻവർ ...

16-കാരനെ മദ്യം നൽകി നിരവധി തവണ പീഡിപ്പിച്ചു; മുൻ അദ്ധ്യാപിക അറസ്റ്റിൽ

16-കാരനെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മുൻ അദ്ധ്യാപിക അറസ്റ്റിലായി. ബിപാഷ കുമാർ എന്ന 40-കാരിയാണ് പിടിയിലായത്. ഇവർ ബോംബൈ സ്കോട്ടിഷ് സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. അറസ്റ്റിലായ ഇവരെ പോക്സോ ...

വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി സുപ്രീം കോടതി ...

ഇരു കുഞ്ഞുങ്ങളെയും കൊന്നത് ശ്വാസംമുട്ടിച്ച്; യുവതിയുമായി തെളിവെടുത്ത് പൊലീസ്, കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്ത് പ്രതി

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ അമ്മയാണ് മുഖ്യപ്രതി. പൊലീസിന്റെ മാരത്തൺ ചോദ്യം ചെയ്യലിൽ യുവതി ഇരു കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ...

കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ, മദ്യലഹരിയിൽ പൊലീസിനോട് വെളിപ്പെടുത്തിയത് ആൺസുഹൃത്ത്; അസ്ഥി സൂക്ഷിച്ചത് വഞ്ചിച്ചാൽ കുടുക്കാൻ

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടു. ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ അനീഷയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രണയിതാക്കളായ ഭവിനും അനീഷയ്ക്കും ...

പഹൽഗാം ഭീകരാക്രമണം; രണ്ട് പ്രതികളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് NIA പ്രത്യേക കോടതി

ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണക്കേസിലെ ഭീകരർക്ക് അഭയം നൽകിയത്തിന് അറസ്റ്റിലായ രണ്ട് പ്രതികളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി ...

വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ പീഡനാരോപണം; 11 സ്ത്രീകൾ പരാതിയുമായി രം​ഗത്ത്

വിൻഡ്സ് ക്രിക്കറ്റ് താരത്തിനെതിരെ ​ഗുരുതരമായ ലൈം​ഗികാതിക്രമ ആരോപണം. നിലവിൽ ദേശീയ ടീമം​ഗമായ താരത്തിനെതിരെയാണ് ആരോപണം ഉയരുന്നത്. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം 11 യുവതികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. ...

ദ്രാവകം മണപ്പിക്കാൻ നൽകി ബോധംകെടുത്തും; ചികിത്സയുടെ പേരിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച അറബി ജ്യോതിഷി അറസ്റ്റിൽ

തൃശൂർ: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറബി ജ്യോതിഷി അറസ്റ്റിൽ ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ യൂസഫലി (45 )യെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ...

ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച അഞ്ചുവയസുകാരനെ അടിച്ചുകൊന്നു; 22 കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് അഞ്ച് വയസുകാരനെ യുവാവ് തല്ലിക്കൊന്നു. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്നാണ് 22 കാരനായ പ്രതി കുട്ടിയെ ക്രൂരമർദ്ദനത്തിനിരയാക്കി കൊന്നുകളഞ്ഞത്. സംഭവത്തിൽ അസം സ്വദേശി ...

13 ക്രിമിനൽ കേസുകളിൽ പ്രതി! പൊലീസിനെ ചുറ്റിക്കാൻ നടന്നത് സാരി ചുറ്റി, ഒടുവിൽ

പൊലീസിനെ കബളിപ്പിക്കാൻ സ്ത്രീ വേഷത്തിൽ നടന്ന കൊടും ക്രിമിനലിനെ പിടികൂടി. 13 ക്രിമിനൽ കേസുകളിൽ പ്രതിയായ ദയാ ശങ്കറെ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, ...

ക്ലാസ് മുറിയിൽ 15-കാരനെ രണ്ടുവർഷം ലൈം​ഗികാതിക്രമത്തിനിരയാക്കി; അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം തടവ്

ക്ലാസ് മുറിയിൽ 15-കാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയതുൾപ്പടെ 52 ലൈം​ഗികാതിക്രമ കുറ്റങ്ങൾ ചുമത്തിയ അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം കഠിന തടവ്. 30-കാരിയായ ക്രിസ്റ്റീന ഫോർമെല്ലയാണ് പ്രതി. ഇവർ ...

ശുചിമുറിയിൽ ഒളിക്യാമറ വച്ച അസ്ലമിന് ജാമ്യം; ചുമത്തിയത് നിസാര വകുപ്പുകൾ; CPM ഇടപെടൽ ആരോപിച്ച് ബിജെപി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിടിയിലായ പ്രതിക്ക് ജാമ്യം. അരീക്കര സ്വദേശി അസ്ലമിനാണ് ജാമ്യം ലഭിച്ചത്. എന്നാൽ പ്രതിക്കെതിരെ ...

പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറയുമായെത്തി; സിസിടിവിയിൽ കുടുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട്: സ്ത്രീകളുടെ ശുചിമുറിക്ക് സമീപം മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട്, കുറ്റ്യാടി, അരീക്കരയിലാണ് സംഭവം. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. ...

മുഖം മൂടി ധരിച്ചെത്തി; സ്കൂൾ വിദ്യാർത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; 24 കാരൻ അറസ്റ്റിൽ

ഷില്ലോങ്: സ്‌കൂൾ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. ഷില്ലോങ്ങിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അസമിലെ ജോർഹട്ട് ...

മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറി; വെന്റിലേറ്റർ തകർത്ത് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി രക്ഷപ്പെട്ട കപ്പാകേസ് പ്രതി അറസ്റ്റിൽ. കോഴിക്കോട് മുഖദാർ സ്വദേശി അറയ്ക്കൽതൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കലിൽ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താൻ പൊലീസ്

തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതിയായ ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുക്കുന്നത്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ...

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ആൾ പിടിയിൽ. ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. കബളിപ്പിക്കാൻ വേണ്ടി ചെയ്തതെന്നാണ് ഇയാള്‍ ...

സ്വന്തമായി വാദിച്ച് ജയിക്കും; ജയിൽ നിന്ന് നിയമം പഠിക്കണം; ആവശ്യവുമായി ഭർത്താവിനെക്കൊന്ന് ഡ്രമ്മിലാക്കിയ മീററ്റ് കേസ് പ്രതി മുസ്കാൻ

ലഖ്‌നൗ: അഭിഭാഷകന്റെ വാദത്തിൽ തൃപ്തിയില്ലെന്നും ജയിൽ നിന്ന് നിയമം പഠിച്ച് കേസ് വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി കാമുകനൊപ്പം ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെക്കൊന്ന ഭാര്യ മുസ്കാൻ ...

‘ബിഹാർ സന്ദർശനത്തിനിടെ മോദിയെ വധിക്കും’; പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ നിന്നുള്ള 35 കാരൻ സമീർ രഞ്ജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തെ ബിഹാർ ...

ഭക്ഷണം തരാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോയിൽ കയറ്റി; മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 167 വർഷം കഠിന തടവ്

കാസർഗോഡ്: മാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 167 വർഷം കഠിന തടവ്. പ്രതിക്ക് 5,50,000 രൂപ പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക ...

അതിജീവിതയെ വിവാഹം കഴിക്കാൻ! ബലാത്സം​ഗ കേസ് പ്രതിക്ക് ഒരുമാസം ജാമ്യം

22-കാരിയായ അതിജീവിതയെ വിവാഹം കഴിക്കാൻ ബലാത്സം​ഗ കേസ് പ്രതിക്ക് ഒരു മാസം ജാമ്യം അനുവ​ദിച്ച് ഒഡിഷ ഹൈക്കോടതി. 26-കാരനായ പ്രതിക്കാണ് ജാമ്യം ലഭിച്ചത്. 2023-ലാണ് പ്രതിയെ പോക്സോ ...

അഫാന്റെ നില അതീവ ​ഗുരുതരം, ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്റർ സഹായത്തോടെ; മൊഴിയെടുക്കാൻ പൊലീസ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ അതീവ സുരക്ഷാ മേഖലയിൽ ജീവനൊടുക്കാൻ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻറെ നില അതീ​വ ​ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ...

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെയാണ് ആത്മഹത്യാ ശ്രമമുണ്ടായത്. പൂജപ്പുര ജയിലിൽ കഴിയുന്ന അഫാൻ ജയിലിലെ ശുചിമുറിയിൽ ...

Page 1 of 8 1 2 8