ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റാൻ യുവാക്കൾക്ക് പണം നൽകി; കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രിക്കെതിരെ കേസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റാൻ യുവാക്കൾക്ക് പണം നൽകി; കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രിക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2025, 02:14 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: ഇൻഡോറിലെ കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രിക്കെതിരെ ലവ് ജിഹാദ് ഗൂഢാലോചന നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) കേസെടുത്ത് പൊലീസ്. ഹിന്ദു പെൺകുട്ടികളെ കുടുക്കാൻ അൻവർ പണം നൽകിയെന്ന് പിടിയിലായ മൂന്ന് യുവാക്കൾ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി.

രണ്ടാഴ്ച മുൻപ് രണ്ട് ഹിന്ദു സ്ത്രീകൾ ബംഗംഗ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. യുവാക്കൾ തങ്ങളെ പ്രണയം നടിച്ച് കുടുക്കിയെന്നും മതവും പേരും മറച്ചുവയ്‌ക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ഇവർ ആരോപിക്കുന്നു.

സ്ത്രീകളുയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാഹിൽ ഷെയ്ഖ്, അൽതാഫ് അലി എന്നിവരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രി ഹിന്ദു സ്ത്രീകളെ കുടുക്കാനും വിവാഹം കഴിക്കാനും ഇസ്ലാമിലേക്ക് മതം മാറ്റാനും ചെയ്യാനും സാഹിലിന് രണ്ട് ലക്ഷം രൂപയും അൽതാഫിന് ഒരു ലക്ഷം രൂപയും നൽകിയെന്ന് ഇവർ വെളിപ്പെടുത്തി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതുമുതൽ അന്നവർ ഖാദ്രി ഒളിവിലാണ്.

അതേസമയം ബുധനാഴ്ച ഇൻഡോറിലെ വ്യത്യസ്ത ഫ്ലാറ്റുകളിൽ നിന്ന് ഹിന്ദു പെൺകുട്ടികളുമായി ബന്ധം പുലർത്തിയിരുന്ന രണ്ട് മുസ്ലീം യുവാക്കളെ ഒരു ഹിന്ദു സംഘടന പിടികൂടിയതോടെ കേസ് കൂടുതൽ ശക്തമായി. ഇവരും അൻവർ ഖാദ്രിയുടെ പേരാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

Tags: Moneylove jihadNSAaccusedhindu girlsIndore Congress councillorAnwar Qadri
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies