ACCUSED ARRESTED - Janam TV
Friday, November 7 2025

ACCUSED ARRESTED

36-കാരൻ തുടരെ കുത്തിപ്പരിക്കേൽപ്പിച്ചു; ഇന്ത്യൻ വിദ്യാർത്ഥിക്ക് കാനഡയിൽ ദാരുണാന്ത്യം

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ​ഗുരാസിസ് സിംഗാണ് സർനിയയിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ 36-കാരനായ ക്രോസ്ലി ഹൺഡർ പിടിയിലായിട്ടുണ്ട്. ലാംബ്ടൺ ...

2 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ് ; പ്രതി ഹസന്റെ ലക്ഷ്യം ലൈംഗികാതിക്രമം; നടുക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പേട്ടയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ രണ്ടുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്റെ ലക്ഷ്യം ലൈംഗികാതിക്രമമാായിരുന്നുവെന്ന് പോലീസ്. ഇതിനായാണ് കുട്ടി ഉറങ്ങി കിടന്നപ്പോൾ തട്ടിക്കൊണ്ടുപോയത്. പിന്നീട് ...

വിവാഹിതയായ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് പ്രണയം അവസാനിപ്പിച്ചതോടെ ; 28-കാരിയെ കൊന്നുകുഴിച്ചു മൂടിയ 21-കാരൻ പിടിയിൽ

ബെം​ഗളൂരു; യുവ അദ്ധ്യാപികയെ കൊന്നുകുഴിച്ചു മൂടിയ കേസിലെ പ്രതി പിടിയിൽ. ദീപികയുടെ അയൽവാസിയായ നിതീഷ് എന്ന 21കാരനാണ് പിടിയിലായത്. വിജയനഗരയിലെ ഹൊസ്പേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ...

എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

മുംബൈ: എയര്‍ ഇന്ത്യയിലെ ട്രെയിനി ഫ്ളൈറ്റ് അറ്റന്‍ഡന്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തി.രൂപാല്‍ ഓഗ്രെ (24)യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 62-കാരന്‍ പിടിയില്‍

തിരുവനന്തപുരം: അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച 62-കാരനെ പിടികൂടി. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിയായ വയോധികനാണ് അറസ്റ്റിലായത്. വഴമുട്ടം പാച്ചല്ലൂര്‍ സ്വദേശിയായ സുഗതന്‍ എന്ന മണിയനാണ് പ്രതി. ഇയാള്‍ അതിജീവിതയുടെ ബന്ധുവാണ്. ...

ക്ഷേത്രപുരോഹിതനെ കൊലപ്പെടുത്തി വിഗ്രഹം കവർന്നു; മൂന്ന് പേർ അറസ്റ്റിൽ; കൃത്യം നടത്തിയത് 300 കോടിയുടെ വിഗ്രഹമെന്ന് തെറ്റിദ്ധരിച്ച്

ജയ്പൂർ: ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തി വിഗ്രഹം കവർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. 300 കോടി വിലമതിക്കുന്ന പുരാതന വിഗ്രഹമാണെന്ന് തെറ്റിദ്ധരിച്ചാണ് സംഘം ...

പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാനന്തവാടി പേര്യ സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. ചാറ്റിങ്ങിലൂടെ പ്രതി പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ പകർത്തുകയും തുടർന്ന് ...