വിവാഹിതയായ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് പ്രണയം അവസാനിപ്പിച്ചതോടെ ; 28-കാരിയെ കൊന്നുകുഴിച്ചു മൂടിയ 21-കാരൻ പിടിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹിതയായ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് പ്രണയം അവസാനിപ്പിച്ചതോടെ ; 28-കാരിയെ കൊന്നുകുഴിച്ചു മൂടിയ 21-കാരൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു; യുവ അദ്ധ്യാപികയെ കൊന്നുകുഴിച്ചു മൂടിയ കേസിലെ പ്രതി പിടിയിൽ. ദീപികയുടെ അയൽവാസിയായ നിതീഷ് എന്ന 21കാരനാണ് പിടിയിലായത്. വിജയനഗരയിലെ ഹൊസ്പേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. യുവതിയുടെ മൃതദേഹം കണ്ടെത്തി രണ്ടുദിവസമാകുമ്പോഴാണ് പ്രതിയെ പിടികൂടുന്നത്.

പണ്ഡവപുര മാണിക്യഹള്ളി സ്വദേശിനിയായ ദീപിക വി ​ഗൗഡയെ(28) 20നാണ് കാണാതായത്. ഭർത്താവ് ലോകേഷ് നൽകിയ പരാതിയിൽ തിരോധാന കേസ് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മേലോകോട്ടെ യോ​ഗനരസിംഹ ക്ഷേത്ര വളപ്പിൽ‌ നിന്ന് സ്കൂട്ടർ കണ്ടെടുത്തതോടെയാണ് ഇവിടെ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുന്നത്.

നിതീഷും ദീപികയും കഴിഞ്ഞ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ കുടുംബം താക്കീത് ചെയ്തതോടെ
ദീപിക ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ തന്നെ അവ​ഗണിക്കുകയാണെന്ന് ബോദ്ധ്യമായ യുവാവ് ദീപികയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കി. ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം ക്ഷേത്രവളപ്പിൽ കുഴിച്ചിട്ട ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇരുവരും വഴക്കടിക്കുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് ഒരു വിനോദ സഞ്ചാരി പോലീസിന് കൈമാറി.

ഏഴുവയസുകാരൻ മകനൊപ്പമാണ് ദീപികയും ഭർത്താവും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ടൂവീലറിൽ വീട്ടിൽ നിന്നിറങ്ങിയ ഇവരുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ഇതോടെയാണ് ഭർത്താവ് പോലീസിനെ സമീപിച്ചത്.യുവതിയുടെ മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ.

Tags: caseMurderteacherACCUSED ARRESTEDlady
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies