accused - Janam TV
Saturday, July 12 2025

accused

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

ബെംഗളൂരു: കൂട്ടബലാത്സംഗക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് റോഡ് ഷോ നടത്തി സ്വീകരണമൊരുക്കി അനുയായികൾ. കർണാടകയിലെ ഹാവേരിയിലാണ് സംഭവം. 2024 ജനുവരിയിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ പ്രതികളായ ...

കാട്ടാക്കട ആദിശേഖർ കൊലക്കേസ്; പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ പ്രതി കാറിടിച്ച് ...

മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം; ഇടംകൈയൻ ബാറ്റർ ഒളിവിൽ

മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം ഉയർത്തി യുവതി. രാജസ്ഥാനിലെ ജോദ്പൂരിലെ കുഡി ബഹ്​ഗാത്സാനി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയെടുപ്പും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. ...

ബെംഗളൂരുവിൽ നിന്ന് എത്തിക്കും; ലോഡ്ജ് കേന്ദ്രീകരിച്ച് വില്പന; 106 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം എടപ്പാളിൽ വൻ എംഡിഎംഎ വേട്ട. 106 ഗ്രാം MDMA യുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പാലക്കാട് പട്ടാമ്പി സ്വദേശി കുമ്പളത്ത് വീട്ടിൽ കെ ഷാഫി ...

വക്കം ഷാഹിന കൊലക്കേസ്, പ്രതിക്ക് നസിമുദീൻ കുറ്റക്കാരൻ; 23 വർഷം കഠിന തടവിന് ശേഷം ജീവപര്യന്തം പ്രത്യേകം അനുഭവിക്കണം

തിരുവനന്തപുരം: വക്കം ഷാഹിന കൊലക്കേസിൽ പ്രതി നസിമുദീൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചു. 23 വർഷം കഠിന തടവും ഇതിന് ശേഷം ജീവപര്യന്തം കഠിന തടവും പ്രത്യേക അനുഭവിക്കണം. ...

മേൽവസ്ത്രം ഊരി, അടിവസ്ത്രം മാത്രമിട്ട് ഇരിക്കൂ!ഞാനൊന്ന് കാണട്ടെ; സംവിധായകൻ സാജിദ് ഖാനെതിരെ നടിയുടെ ആരോപണം

ബോളിവുഡ് സംവിധായകനും നടനുമായ സാജിദ് ഖാനെതിരെ ലൈം​ഗിക ആരോപണമുയർത്തി ടെലിവിഷൻ നടി നവീൻ ബോലെ. സാജിദ് വെറും ചീത്തയായ മനുഷ്യനെന്നാണ് അവർ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ...

ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നു; മോഷണം ഇഎംഐ അടയ്‌ക്കാനെന്ന് യുവാക്കൾ

തിരുവനന്തപുരം: വെട്ടൂർ കുമാരുവിളാകം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച്‌ മോഷണം. പണം കവർന്ന രണ്ടുപേർ പൊലീസ് പിടിയിലായി. താഴെവെട്ടൂർ അക്കരവിള സ്വദേശികളായ ഷിഹാബ്(18), അസീം(19) എന്നീ യുവാക്കളെയാണ് പൊലീസ് ...

ലക്നൗവിനെതിരെ തോൽക്കാൻ കളിച്ചു! രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം

വീണ്ടും ഐപിഎല്ലിൽ ഒത്തുകളി ആരോപണം ഉയർന്നു. ഇത്തവണ രാജസ്ഥാൻ റോയൽസ് ടീമിനെതിരെയാണ് ഒത്തുകളി ആരോപണം ഉയർന്നിരിക്കുന്നത്. ജയ്പൂരിൽ ലക്നൗവിനെതിരെ നടന്ന മത്സരത്തിലാണ് ഒത്തുകളി നടന്നതെന്നാണ് രാജസ്ഥാൻ ക്രിക്കറ്റ് ...

ഡൽഹിയിലെ 17 കാരന്റെ കൊലപാതകം; മുഖ്യപ്രതി ‘ലേഡി ഡോൺ’ സിക്ര അറസ്റ്റിൽ, 3 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി സീലംപൂരിലെ പതിനേഴുകാരന്റെ കൊലപാതകത്തിൽ 25 കാരിയായ 'ലേഡി ഡോൺ' എന്നറിയപ്പെടുന്ന സിക്ര ഖാൻ അറസ്റ്റിൽ. ഇവർക്കൊപ്പം മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ...

കൊല്ലം നഗരത്തിൽ വൻ ലഹരിവേട്ട; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട് പ്രതി

കൊല്ലം: കൊല്ലം നഗരത്തിൽ വൻ ലഹരിവേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം പുലർച്ചെ ...

കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ, CBI ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ഭീഷണി, സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

ബെം​ഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധ​ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലായത്. കർണാടകയിലെ ബെല​ഗാവ് സ്വദേശികളായ ദിയോ​ഗ് ജെറോൺ ...

ഇൻസ്റ്റഗ്രാം പോസ്റ്റിലെ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചപ്പിച്ചയാൾ അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലീമാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ യുവതിയുടെയും സഹോദരിമാരുടെയും ...

മദ്യപിച്ച് വാക്കുതർക്കം; വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ ഹോളോബ്രിക്സ് കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു

തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാറാണ് (40 ) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകൻ ...

സുഹൃത്ത് ആഡംബര വീടുവച്ചു; സാമ്പത്തിക വളർച്ചയിൽ അസൂയ; പതിനെട്ടുകാരനെ വിഷം കൊടുത്ത് കൊന്ന് അയൽവാസി

സുഹൃത്തായ യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. മഹാരഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. ഹഡ്കേശ്വറിലെ നീലകാന്ത് നഗറിൽ താമസിക്കുന്ന മിഥലേഷ് എന്ന മന്ഥൻ രാജേന്ദ്ര ...

ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വെട്ടിനുറുക്കിയ യുവതി ​ഗർഭിണി; കണ്ടെത്തിയത് ജയിലിലെ പരിശോധനയിൽ

മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ കാമനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ യുവതി ​ഗർഭിണി. സൂറത്തിൽ സൗരഭ് രജപുത്തെന്ന യുവാവിനെയാണ് മുസ്കാൻ റസ്തോ​ഗി കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തി 16 ...

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; 9 സിപിഎം പ്രവർത്തകരുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂർ: മുഴുപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ തലശേരി കോടതി ഇന്ന് വിധിപറയും. സിപിഎം നേതാക്കളും പ്രവർത്തകരുമുൾപ്പെടെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 9 പ്രതികൾക്കാണ് ശിക്ഷ ...

ബേക്കറിയുടെ മറവിൽ ലഹരിമരുന്ന് കടത്ത്; 4 ഗ്രാം MDMA യും ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

മലപ്പുറം: വിലപ്പനക്കെത്തിച്ച MDMA, ബ്രൗൺ ഷുഗർ എന്നിവയുമായി യുവാവ് പിടിയിൽ. മലപ്പുറം തേഞ്ഞിപ്പലം പെരുവള്ളൂർ നടുക്കര സ്വദേശി നൗഷാദലി ആണ് പിടിയിലായത്. കൊണ്ടോട്ടി നെടിയിരിപ്പിൽ വച്ചാണ് ഇയാളെ ...

ബിജെപി പ്രവർത്തകൻ സൂരജിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന കേസ്; പ്രതികളായ സിപിഎം പ്രവർത്തകരുടെ ശിക്ഷ വിധി ഇന്ന്

കണ്ണൂർ: മുഴുപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ തലശേരി കോടതി ഇന്ന് വിധിപറയും. സിപിഎം നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 12 പേർ പ്രതികളായ കേസിലാണ് വിധി വരുന്നത്. ...

ഭർത്താവിനെ കഷ്ണങ്ങളാക്കിയ മകളെ തൂക്കിലേറ്റണമെന്ന് മാതാപിതാക്കൾ; കാമുകനെയും കാമുകിയെയും വളഞ്ഞിട്ട് തല്ലി അഭിഭാഷകർ, വീഡിയോ

മീററ്റിൽ മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ വെട്ടിനുറുക്കിയ മകളെ തൂക്കിലേറ്റണമെന്ന് പ്രതിയായ മുസ്കാന്റെ മാതാപിതാക്കൾ. അവൾക്ക് ജീവിക്കാൻ അവകാശമില്ലെന്നും അവർ വ്യക്തമാക്കി. പ്രാദേശിക വാർത്താ ചാനലിനോടായിരുന്നു അവർ വികാരം ...

അമിത് ഷായുടെ മകനെന്ന് പരിചയപ്പെടുത്തി; എംഎൽഎമാർക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായി ചമഞ്ഞ് എംഎൽഎമാരിൽ നിന്നും കോടികൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. നാലുകോടിരൂപയുടെ തട്ടിപ്പ് കേസിൽ മൂന്ന് പേരെ മണിപ്പൂർ ...

പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസ്; 76-കാരന് പത്തുവർഷം തടവും 10,000 രൂപ പിഴയും

തിരുവനന്തപുരം: പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസിൽ മുട്ടത്തറ സ്വദേശി ദേവദാസിനെ (76) പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ...

എം.എൽ.എ ​​ഹോസ്റ്റൽ കാന്റീനിലെ പീഡനം; പ്രതി ഹാരിസ് മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

ARതിരുവനന്തപുരം: എം.എൽ.എ ​​ഹോസ്റ്റൽ കാന്റീനിലെ പീ‍ഡന കേസിൽ പ്രതി പിടിയിലായത് മൂന്ന് വർഷത്തിന് ശേഷം. വയനാട് വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസാണ് പിടിയിൽ. 2021ൽ പരാതിക്കാരിയെ ...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം, പിതാവിന് 75 ലക്ഷത്തിന്റെ കട ബാധ്യതയെന്ന് അഫാൻ; വിശ്വാസത്തിലെടുക്കാതെ പൊലീസ്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച തലസ്ഥാനത്തെ കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. സംഭവത്തിൽ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തിൽ വ്യക്തതയില്ലെന്നും ...

സാറേ ആറുപേരെ തീർത്തു ഞാൻ! 23-കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസുകാർ; കൂട്ടക്കുരുതിയിൽ നടുങ്ങി നാടും

തിരുവനന്തപുരം: സാറേ ഞാൻ ആറുപേരെ കൊന്നു കൊന്നു...! വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയ എആർ അഫാൻ എന്ന 23-കാരൻ പൊലീസിനോട് കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. വെളിപ്പെടുത്തൽ കേട്ട പൊലീസുകാർക്ക് ഞെട്ടൽ ...

Page 2 of 8 1 2 3 8