accused - Janam TV
Friday, November 7 2025

accused

വിജയ് കുറ്റക്കാരൻ; വൈകി എത്തിയത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി, ​ഗർഭിണികളെ അണിനിരത്തിയത് കടുത്ത നിയമലംഘനം; ഹൈക്കോടതിയിൽ ​ഹർജി

ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയിയെ പ്രതിയാക്കണമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കേസ് മാറ്റണമെന്ന ...

ബം​ഗാളിൽ വീണ്ടും കൂട്ടബലാത്സം​ഗം; 20 കാരിയെ ഫ്ലാറ്റിലെത്തിച്ച് പീഡനത്തിരയാക്കി സുഹൃത്തുക്കൾ

കൊൽക്കത്ത: ബം​ഗാളിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിദേവ്പൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബലാത്സം​ഗത്തിനിരയാക്കിയത്. പ്രതികളായ ചന്ദൻ മല്ലിക്, ബിശ്വാസ് എന്നിവർ ഒളിവിലാണ്. ...

“ഇന്ന് കാവി വിജയിച്ചു, വർഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നു; ഞങ്ങളെ ഭീകരരായി മുദ്രകുത്തി”; അനുഭവിച്ചത് ക്രൂര പീഡനങ്ങളെന്ന് പ്രജ്ഞാ സിം​ഗ് താക്കൂർ

മുംബൈ: മലേ​ഗാവ് സ്ഫോടനക്കേസിൽ തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിജെപി മുൻ എംപി പ്രജ്ഞാസിം​ഗ് താക്കൂർ. കോടതിവിധിയിലൂടെ കാവിഭീകരതയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നും ഹിന്ദുത്വത്തിന്റെ വിജയമാണിതെന്നും പ്രജ്ഞാ ...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

മുംബൈ: 2006-ലെ മുംബൈ ട്രെയിൻ ബോംബ് സ്ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര ...

ബീച്ചിൽ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു; പ്രതികൾ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ യുവാവിനെ കത്തികൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് ...

‘ടച്ചിങ്സ് കൂടുതൽ ചോദിച്ചിട്ട് കൊടുത്തില്ല’; പുതുക്കാട് ബാർ ജീവനക്കാരനെ പതിയിരുന്ന് കുത്തിക്കൊന്നു

തൃശൂർ: ബാറിൽ ടച്ചിങ്‌സ് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനെത്തുടർന്ന് ബാർ ജീവനക്കാരനെ പതിയിരുന്ന് കുത്തിക്കൊലപ്പെടുത്തിയായാൽ അറസ്റ്റിൽ. അളകപ്പ നഗർ സ്വദേശി സിജോ ജോൺ(40) ആണ് അറസ്റ്റിലായത്. പുതുക്കാട് മേ ...

മദ്യപിച്ച് വീട്ടിലെത്തി; അഞ്ചുവയസുകാരനെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: അഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. അങ്ങാടിക്കൽ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടിൽ അനീഷ് കുമാറി(44 ) നെയാണ് കോന്നി പോലീസിന്റെ ...

കഥാപുസ്തകത്തിന് പതിവിൽ കൂടുതൽ ഭാരം; പേജ് തുറന്നപ്പോൾ വെള്ള പൊടി; വിമാനത്താവളത്തിൽ പിടികൂടിയത് 40 കോടിയുടെ കൊക്കെയ്ൻ; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 4 കിലോയിലധികം കൊക്കെയ്നാണ് ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ദോഹയിൽ നിന്ന് ...

ഇറ്റലിയിലേക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

തിരുവനന്തപുരം: ഇറ്റലിയിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. വാടാമ്പള്ളി ഗണേശമംഗലം സ്വദേശി റിയാദ് (32) നെയാണ് പിടികൂടിയത്. ...

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് ...

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

പത്തനംതിട്ട: സ്കൂൾ വിട്ട് വരികയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. പള്ളിക്കൽ പഴകുളം തെങ്ങിനാൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം ...

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ്ജയിലിൽ പ്രതി മരിച്ച നിലയിൽ. കാട്ടാക്കട കുറ്റിച്ചൽ സ്വദേശി സെയ്യദ് മുഹമ്മദ് (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ...

ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റാൻ യുവാക്കൾക്ക് പണം നൽകി; കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രിക്കെതിരെ കേസ്

ഇൻഡോർ: ഇൻഡോറിലെ കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രിക്കെതിരെ ലവ് ജിഹാദ് ഗൂഢാലോചന നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) കേസെടുത്ത് പൊലീസ്. ഹിന്ദു പെൺകുട്ടികളെ കുടുക്കാൻ അൻവർ ...

16-കാരനെ മദ്യം നൽകി നിരവധി തവണ പീഡിപ്പിച്ചു; മുൻ അദ്ധ്യാപിക അറസ്റ്റിൽ

16-കാരനെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മുൻ അദ്ധ്യാപിക അറസ്റ്റിലായി. ബിപാഷ കുമാർ എന്ന 40-കാരിയാണ് പിടിയിലായത്. ഇവർ ബോംബൈ സ്കോട്ടിഷ് സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. അറസ്റ്റിലായ ഇവരെ പോക്സോ ...

വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി സുപ്രീം കോടതി ...

ഇരു കുഞ്ഞുങ്ങളെയും കൊന്നത് ശ്വാസംമുട്ടിച്ച്; യുവതിയുമായി തെളിവെടുത്ത് പൊലീസ്, കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്ത് പ്രതി

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ അമ്മയാണ് മുഖ്യപ്രതി. പൊലീസിന്റെ മാരത്തൺ ചോദ്യം ചെയ്യലിൽ യുവതി ഇരു കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ...

കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ, മദ്യലഹരിയിൽ പൊലീസിനോട് വെളിപ്പെടുത്തിയത് ആൺസുഹൃത്ത്; അസ്ഥി സൂക്ഷിച്ചത് വഞ്ചിച്ചാൽ കുടുക്കാൻ

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടു. ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ അനീഷയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രണയിതാക്കളായ ഭവിനും അനീഷയ്ക്കും ...

പഹൽഗാം ഭീകരാക്രമണം; രണ്ട് പ്രതികളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് NIA പ്രത്യേക കോടതി

ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണക്കേസിലെ ഭീകരർക്ക് അഭയം നൽകിയത്തിന് അറസ്റ്റിലായ രണ്ട് പ്രതികളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി ...

വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ പീഡനാരോപണം; 11 സ്ത്രീകൾ പരാതിയുമായി രം​ഗത്ത്

വിൻഡ്സ് ക്രിക്കറ്റ് താരത്തിനെതിരെ ​ഗുരുതരമായ ലൈം​ഗികാതിക്രമ ആരോപണം. നിലവിൽ ദേശീയ ടീമം​ഗമായ താരത്തിനെതിരെയാണ് ആരോപണം ഉയരുന്നത്. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം 11 യുവതികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. ...

ദ്രാവകം മണപ്പിക്കാൻ നൽകി ബോധംകെടുത്തും; ചികിത്സയുടെ പേരിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച അറബി ജ്യോതിഷി അറസ്റ്റിൽ

തൃശൂർ: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറബി ജ്യോതിഷി അറസ്റ്റിൽ ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ യൂസഫലി (45 )യെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ...

ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച അഞ്ചുവയസുകാരനെ അടിച്ചുകൊന്നു; 22 കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് അഞ്ച് വയസുകാരനെ യുവാവ് തല്ലിക്കൊന്നു. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്നാണ് 22 കാരനായ പ്രതി കുട്ടിയെ ക്രൂരമർദ്ദനത്തിനിരയാക്കി കൊന്നുകളഞ്ഞത്. സംഭവത്തിൽ അസം സ്വദേശി ...

13 ക്രിമിനൽ കേസുകളിൽ പ്രതി! പൊലീസിനെ ചുറ്റിക്കാൻ നടന്നത് സാരി ചുറ്റി, ഒടുവിൽ

പൊലീസിനെ കബളിപ്പിക്കാൻ സ്ത്രീ വേഷത്തിൽ നടന്ന കൊടും ക്രിമിനലിനെ പിടികൂടി. 13 ക്രിമിനൽ കേസുകളിൽ പ്രതിയായ ദയാ ശങ്കറെ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, ...

ക്ലാസ് മുറിയിൽ 15-കാരനെ രണ്ടുവർഷം ലൈം​ഗികാതിക്രമത്തിനിരയാക്കി; അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം തടവ്

ക്ലാസ് മുറിയിൽ 15-കാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയതുൾപ്പടെ 52 ലൈം​ഗികാതിക്രമ കുറ്റങ്ങൾ ചുമത്തിയ അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം കഠിന തടവ്. 30-കാരിയായ ക്രിസ്റ്റീന ഫോർമെല്ലയാണ് പ്രതി. ഇവർ ...

ശുചിമുറിയിൽ ഒളിക്യാമറ വച്ച അസ്ലമിന് ജാമ്യം; ചുമത്തിയത് നിസാര വകുപ്പുകൾ; CPM ഇടപെടൽ ആരോപിച്ച് ബിജെപി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിടിയിലായ പ്രതിക്ക് ജാമ്യം. അരീക്കര സ്വദേശി അസ്ലമിനാണ് ജാമ്യം ലഭിച്ചത്. എന്നാൽ പ്രതിക്കെതിരെ ...

Page 1 of 9 129