അസിഡിറ്റിയും ഏലയ്‌ക്കാ ചായയും തമ്മിലെന്ത്? ഊതിക്കുടിക്കും മുൻപ് ചില കാര്യങ്ങൾ..
ചായ ഇല്ലാതെയുള്ള ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലും മലയാളികൾക്ക് കഴിഞ്ഞെന്ന് വിരില്ല. അത്രമാത്രം ആത്മബന്ധമാണ് ചായയും മലയാളിയുമായുള്ളത്. വ്യത്യസ്ത തരം ചായ കുടിക്കുന്നവരുണ്ട്. പാലൊഴിച്ചും അല്ലാതെയും ...







