ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുളള ചില നാടന്‍ വഴികള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുളള ചില നാടന്‍ വഴികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 11:41 am IST
FacebookTwitterWhatsAppTelegram

ചില ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ വീര്‍ക്കുക, മനം പിരട്ടലും ഓക്കാനവും വരിക, എന്നിവയെല്ലാം മിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിളാണ് ഇതിനു പിന്നിലെ കാരണം. നമ്മുടെ ആഹാരരീതി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പുളിയും എരിവും മസാലകളുമുള്ള ഭക്ഷണം ഗ്യാസ് പ്രശ്നങ്ങള്‍ അധികമാകാന്‍ ഇടയാക്കുന്നു. ഭക്ഷണം ശരിയായ സമയത്ത് കഴിയ്‌ക്കാതിരിയ്‌ക്കുക, ശരിയായ രീതിയില്‍ ചവച്ചരച്ചു കഴിയ്‌ക്കാതിരിയ്‌ക്കുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. ഗ്യാസ് ട്രബിള്‍ അധികമായാല്‍ അസിഡിറ്റി പോലുളള അസുഖങ്ങള്‍ ഉണ്ടാവുകുന്നു. എന്നാല്‍ ഇതിനു പരിഹാരമായി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാതെ നമ്മുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പല നാടന്‍ വഴികളുണ്ട്.

കറിവേപ്പില ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ് കറിവേപ്പില. ഇത് വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് മോരില്‍ കലക്കി കുടിയ്‌ക്കുന്നത്  ഗ്യാസ് പ്രശ്നങ്ങള്‍ക്കുളള പരിഹാരമാണ് . ഇഞ്ചി, വെളുത്തുള്ളി, ഏലയ്‌ക്ക എന്നിവ സമം ചതച്ച് മൂന്നു നേരം കഴിയ്‌ക്കുന്നത് ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്. ജീരകം, ഗ്രാമ്പൂ എന്നിവ വായിലിട്ടു ചവയ്‌ക്കുന്നതും, ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നതും ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണ്. രാവിലെ വെറും വയറ്റില്‍ രണ്ടു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്‌ക്കുന്നത് ഗ്യാസ് പ്രശ്നങ്ങള്‍ക്ക് വളരെ നല്ലതാണ്.

ആമാശയത്തില്‍ തങ്ങി നില്‍ക്കുന്ന ദഹനരസത്തെ നേര്‍പ്പിയ്‌ക്കാന്‍ ഇതിനു സാധിക്കും. അയമോദകമിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടില്‍ കുടിയ്‌ക്കുന്നത് ഗ്യാസ് ട്രബിള്‍ മാറാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളിയിട്ടു തിളപ്പിച്ച ചൂടുപാല്‍ രാത്രി കിടക്കാന്‍ നേരം കുടിയ്‌ക്കുന്നതും വെളുത്തുള്ളി അരച്ച് ഇഞ്ചിനീരില്‍ ചേര്‍ത്തു കഴിയ്‌ക്കുന്നതും ഗ്യാസ് ട്രബിള്‍ മാറാന്‍ നല്ലതാണ്. സമയത്ത് ഭക്ഷണം കഴിക്കുക. കൂടാതെ പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലൂടെ ഒരു പരിധി വരെ ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കാം.

Tags: acidityhome medicine
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies