ഗ്യാസ്ട്രബിളിനുളള ചില ഒറ്റമൂലികള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗ്യാസ്ട്രബിളിനുളള ചില ഒറ്റമൂലികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 09:18 pm IST
FacebookTwitterWhatsAppTelegram

മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഭക്ഷണം കഴിക്കുമ്പോള്‍ വയറ്റിലുണ്ടാകുന്ന അസ്വസ്ഥത, നെഞ്ചരിച്ചില്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഗ്യാസ്ട്രബിള്‍ ശ്രദ്ധിക്കാതെ പോയാല്‍ അത് അള്‍സറിനുള്ള വഴിയൊരുക്കും. എന്നാല്‍ നിമിഷനേരം കൊണ്ട് ഗ്യാസ്ട്രബിളിനു പരിഹാരം തേടാന്‍ നമ്മുടെ വീട്ടില്‍ തന്നെുളള ചില ഒറ്റമൂലികള്‍ പരീക്ഷിച്ചു നോക്കൂ.

നേന്ത്രപ്പഴം
ആല്‍ക്കലി കണ്ടന്റ് കൂടുതല്‍ അടങ്ങിയ നേന്ത്രപ്പഴം ദഹനത്തിന് എളുപ്പം സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

തുളസിയില
തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം വെള്ളം കുടിക്കുന്നത് അമിതമായ അസിഡിറ്റി ഇല്ലാതാക്കുകയും, വയറു ശുദ്ധീകരിക്കുകയും ചെയ്യുന്നു.

പാല്‍
പാലില്‍ കാല്‍സ്യം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഗ്യാസ്ട്രബിള്‍ മൂലം ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു.

പെരുംജീരകം/ ജീരകം
ഇവ രണ്ടും വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കുടിയ്‌ക്കുന്നത് വയറിന്റെ എല്ലാ പ്രശ്‌നവും പരിഹരിക്കുന്നു. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ തടയാനും ഇതുകൊണ്ട് സാധിക്കുന്നു. ഇത് വായിലിട്ട് ചവച്ച് ഇറക്കുന്നതു ഗ്യാസ്ട്രബിള്‍ നിന്നും ഏറെ ആശ്വാസം നല്‍കുന്നു.

ഗ്രാമ്പു
ഗ്രാമ്പു വായിലിട്ട് ചവയ്‌ക്കുന്നത് ഉമിനീര്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇതുമൂലം വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഗ്യാസ്ട്രബിളിനും ഒരു പരിധിവരെ പരിഹരിക്കാന്‍ കാണാന്‍ സാധിക്കും,

പുതിനയില
മൗത്ത് ഫ്രഷ്‌നര്‍ ആയി ഉപയോഗിക്കുന്ന പുതിന അസിഡിറ്റി കുറയ്‌ക്കാന്‍ സഹായിക്കുന്നു. പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, അരച്ച് ചെറിയ ഉരുളകളാക്കി കഴിക്കുന്നതും വയറിന് ഏറെ ഗുണപ്രദമാണ്.

ഇഞ്ചി
വയറിന്റെ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചി ചതച്ച് നീരെടുത്ത് കുടിക്കുന്നതും ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കാനും വയറിലെ ഒട്ടുമിക്ക എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും സഹായിക്കുന്നു.

Tags: AYURVEDAMacidity
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies