Act - Janam TV

Act

വഖ്ഫ് ഭേദ​ഗതിയിൽ നന്ദി പറഞ്ഞ് ദാവൂദി ബോറ സമൂഹം; പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു

ദാവൂദി ബോറ സമുദായത്തിലെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വഖ്ഫ് ഭേദ​ഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിന് നന്ദി പറയാനാണ് അവർ നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ...

മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കപ്പിൾസിന്റെ അശ്ലീല പ്രവൃത്തി; വീഡിയോ പ്രചരിക്കുന്നു; വ്യാപക വിമർശനം

പതിവായി വാർത്തകളിൽ ഇടംപിടിക്കുന്ന ഡൽഹി മെട്രോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് വഴിവച്ച് ബെം​ഗളൂരു മെട്രോ സ്റ്റേഷൻ. പ്ലാറ്റ് ഫോമിലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ...

വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ, കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

ഡൽഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ച വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. .ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ...

ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ​ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെ‍ഡൽ ജേതാക്കളെ വീഴ്ത്തിയത്. ...

ഇന്ത്യയെ തുഴഞ്ഞു തോൽപ്പിച്ച ക്യാപ്റ്റൻ! ഹർമൻ പ്രീതിനെതിരെ മുറവിളി; നിറഞ്ഞ് പരിഹാസം

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അവസാന ഓവറിൽ ജയിക്കാൻ സാദ്ധ്യതയുണ്ടായിരുന്നിട്ടും അതിന് ശ്രമിക്കാതിരുന്ന ഹർമൻ പ്രീതിനെതരെ രൂക്ഷ വിമർശനമുയർന്നിട്ടുണ്ട്. ഇന്നലെ ഓസ്ട്രേലിയക്കെതിരെ ജയിച്ചിരുന്നെങ്കിൽ ...

ആടു ജീവിത്തിൽ അഭിനയിച്ചതിന് മാപ്പപേക്ഷിക്കുന്നു; തിരക്കഥ പൂർണമായും മനസിലാക്കിയില്ല; സൗ​ദി ജനത ക്ഷമിക്കണമെന്ന് നടൻ

മലയാള സിനിമയായ ആടു ജീവിതത്തിൽ അഭിനയിച്ചതിന് സൗദി ജനതയോടെ മാപ്പ് അപേക്ഷിച്ച് ജോർദാനി നടൻ ആകിഫ് നജം. കഥയിലെ നായകൻ മരുഭൂമിയിൽ വഴിതെന്നുന്നതും ഒരു ധീരനായ സൗദി ...

കുപ്രസിദ്ധ ​ഗുണ്ട ‘കാട്ടിലെ കണ്ണൻ” കരുതൽ തടങ്കലിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയ കുപ്രസിദ്ധ ​ഗുണ്ട കാട്ടിലെ കണ്ണനെന്ന വിമൽ മിത്ര (23) ​ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. വെങ്ങാനൂർ മുട്ടയ്ക്കാട് വെള്ളാർ ...

നടുറോഡിൽ യുവതികളുടെ ഹോളി ‘അഭ്യാസം”; വൈറലായതോടെ പൊലീസിന്റെ 33,000 രൂപയുടെ പെറ്റി സമ്മാനം

സോഷ്യൽ മീഡിയയിൽ വൈറലാവാൻ എന്ത് തോന്നിവാസവും കാണിക്കുന്ന ചില യുവജനങ്ങളുടെ കൂട്ടമുണ്ട്. അത്തരത്തിൽ ഒരു സംഘത്തിൻ്റെ അഭ്യാസപ്രകടനത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സംഭവം വൈറലായെങ്കിലും അതിന് പിന്നാലെ ...