ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 10:26 pm IST
Facebook
Twitter
WhatsAppTelegram

ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ​ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെ‍ഡൽ ജേതാക്കളെ വീഴ്‌ത്തിയത്. 31-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്നാണ് ദീപിക ഇന്ത്യയുടെ വിജയ​ഗോൾ കണ്ടെത്തിയത്. ഇതോടെ 11 ​ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോററുമാകാനും ദീപികയ്‌ക്ക് കഴിഞ്ഞു. അദ്യ രണ്ടു ക്വാർട്ടറിലും അടിയും തിരിച്ചടിയുമായി പോരാട്ടവീര്യത്തോടെയാണ് ഇരു ടീമുകളും കളം നിറഞ്ഞത്.

നേരത്തെ ടൂർണമെൻ്റിന്റെ ലീഗ് ഘട്ടത്തിൽ ഇന്ത്യ 3-0ത്തിന് ചൈനയെ അട്ടിമറിച്ചിരുന്നു. 2016 ലും 2023 ലും ചാമ്പ്യന്മാരായതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാമതും കിരീടമണിയുന്നത്. മൂന്ന് കിരീടങ്ങൾ വീതം നേടിയ ദക്ഷിണ കൊറിയയ്‌ക്കൊപ്പം ടൂർണമെൻ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാകാനും ഇന്ത്യക്കായി. ചൈനയ്‌ക്കിത് മൂന്നാം തവണയാണ് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമാകുന്നത്. മലഷ്യയെ 4-1 ന് തോൽപ്പിച്ച ജപ്പാനാണ് മൂന്നാം സ്ഥാനത്ത്.

चक दे इंडिया!

भारतीय महिला हॉकी टीम ने चीन को 1-0 से हराकर महिला एशियाई हॉकी चैंपियनशिप को अपने नाम करके इतिहास रच दिया है। इस अद्भुत विजय पर पूरी टीम को अनंत बधाई।

आज पूरा देश आपकी इस अप्रतिम उपलब्धि पर गर्व का अनुभव कर रहा है।#HockeyKaParvBiharKaGarv#BiharWACT2024Final pic.twitter.com/64dwUB7kAj

— दीक्षांत (@jhatiri) November 20, 2024

Tags: WinovertitleActRetainChinawomenhockeyIndia
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies