വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ, കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ, കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 08:32 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: പാർലമെൻ്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ച വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. .ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിൽ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ ഭരണത്തിലും നിയന്ത്രണത്തിലും പരിഷ്കാരം വരുത്തുന്നതാണ് നിയമം. ഏപ്രിൽ മൂന്നിനും നാലിനുമായാണ് ഇരു സഭകളിലും ബിൽ പാസായത്.

നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയിട്ടുമുണ്ട്. ഇരുസഭകളിലും 12 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് ലോക്‌സഭയിലും രാജ്യസഭയിലും വഖ്ഫ് (ഭേദഗതി) ബിൽ പാസാക്കിയത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പും മേൽനോട്ടവും നിയന്ത്രിക്കുന്ന 1995 ലെ വഖഫ് നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ഈ നിയമം. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളുടെ പരിപാലനം, തർക്ക പരിഹാരം, മേൽനോട്ട സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഈ ഭേദഗതിയിൽ ഉൾപ്പെടുന്നു.

നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, എല്ലാ സംസ്ഥാന വഖഫ് ബോർഡുകളും വഖഫ് സ്വത്തുക്കളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്ത് ഒരു കേന്ദ്രീകൃത പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. നിയുക്ത വഖഫ് ട്രൈബ്യൂണലുകൾ വഴി തർക്കങ്ങൾ പരിഹരിക്കുന്നതിന് സമയബന്ധിതമായ ഒരു സംവിധാനം സ്ഥാപിക്കാനും നിയമം അനുശാസിക്കുന്നു.

വഖ്ഫ് ബോർഡുകളുടെ ഓഡിറ്റുകൾ കൃത്യമായ ഇടവേളകളിൽ നടത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തിക ദുർവിനിയോഗം അല്ലെങ്കിൽ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന കേസുകളിൽ ശിക്ഷാനടപടികൾക്കുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നു. പ്രാദേശിക വഖ്ഫ് മാനേജ്മെന്റ് കമ്മിറ്റികളുടെ ഘടനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ കമ്മിറ്റികളിൽ ദാതാക്കളുടെ കുടുംബങ്ങളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നുമുള്ള പ്രാതിനിധ്യം സംബന്ധിച്ച വ്യവസ്ഥ ഭേദഗതി ചെയ്ത നിയമത്തിൽ ഉൾപ്പെടുന്നു.

 

Tags: forcecomespassageParliamentDaysafterintoActWaqf
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies