നടി ശാലിനി ആശുപത്രിയിൽ; ഷൂട്ടിംഗ് നിർത്തിവച്ച് പറന്നെത്തി അജിത്ത്
നടിയും തമിഴ് സൂപ്പർതാരം അജിത്തിൻ്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ അസർബൈജാനിൽ ഷൂട്ടിലായിരുന്ന ഭർത്താവ് അജിത്തും ശാലിനിക്ക് ...



