കൈകൾ ആകാശത്തേക്ക് ഉയർത്തി നിലവിളിച്ചിട്ട് കാര്യമില്ല; മോദിജിയെയും അമിത് ഷായെയും ആരും പഠിപ്പിക്കാൻ നോക്കേണ്ട, അവർ വിജയിക്കും: ദേവൻ
വീണ്ടും പ്രധാനമന്ത്രിയാകാൻ പോകുന്ന നരേന്ദ്രമോദിയേയും തൃശൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച സുരേഷ് ഗോപിയേയും പ്രശംസിച്ച് ദേവൻ ശ്രീനിവാസൻ. വരും നാളുകളിൽ കേരളത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിന് ...






