ചിത്രയ്ക്കെതിരെ ആക്രമണം നടത്തുന്നവർ വിഷ ജന്തുക്കൾ; ഈ രാജ്യത്തിന്റെ സംസ്കാരത്തെ ആക്രമിക്കുന്നവരുടെ അച്ഛനും അമ്മയും ഇന്ത്യക്കാർ ആയിരിക്കില്ല: ദേവൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിത്രയ്‌ക്കെതിരെ ആക്രമണം നടത്തുന്നവർ വിഷ ജന്തുക്കൾ; ഈ രാജ്യത്തിന്റെ സംസ്കാരത്തെ ആക്രമിക്കുന്നവരുടെ അച്ഛനും അമ്മയും ഇന്ത്യക്കാർ ആയിരിക്കില്ല: ദേവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 11:11 pm IST
Facebook
Twitter
WhatsAppTelegram

വളരെ ആസൂത്രണം ചെയ്തിട്ടുള്ള ആക്രമണമാണ് ഗായിക കെ.എസ് ചിത്രയ്‌ക്ക് നേരെ നടക്കുന്നതെന്ന് നടനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. വലിയ ഒരു സംസ്‌കാരത്തിന്റെ പുനരുദ്ധാരണമാണ് ശ്രീരാമ ക്ഷേത്രത്തിലൂടെ നടക്കുന്നത്. വീടുകളിൽ പ്രാർത്ഥിക്കണം, വിളക്ക് കത്തിക്കണമെന്നാണ് ചിത്ര പറഞ്ഞത്. അതിനെതിരെയാണ് ചിത്രയ്‌ക്കെതിരെ ആക്രമണങ്ങളുണ്ടായത്. അത് കണ്ടപ്പോൾ വളരെയധികം വേദന തോന്നിയെന്നും ദേവൻ പ്രതികരിച്ചു.

ഭാരതത്തിന്റെ മഹത്തായ സ്വത്താണ് ചിത്ര. വളരെ നിഷ്‌കളങ്കമായി അഭിപ്രായം രേഖപ്പെടുത്തിയതിനാണ് ചിത്രയ്‌ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. ഇത്തരത്തിൽ ആക്രമണം നടത്തുന്നത് വിഷ ജന്തുക്കളാണ്. ഇവർക്കെതിരെ പ്രതികരിക്കേണ്ടത് എന്റെയും കൂടി ഉത്തരവാദിത്വമാണ്.

രാമക്ഷേത്രം ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും ഐശ്വര്യമാണ്. അതിനെതിരെ ആക്രമണം നടത്തുന്ന വിഷജന്തുക്കളുടെ അച്ഛനും അമ്മയും ഇന്ത്യക്കാർ ആയിരിക്കില്ല. ഇങ്ങനെ എനിക്ക് പറയേണ്ടി വരുന്നു. ചിത്രയോടുള്ള എതിർപ്പല്ല ഇപ്പോൾ ഉണ്ടായത് ഒരു സംസ്‌കാരത്തിനെതിരെയാണ് എന്നും ദേവൻ പറഞ്ഞു.

Tags: ayodhyaram mandirKS ChitraACTOR devanDevan Srinivasan
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

Latest News

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies