കൈകൾ ആകാശത്തേക്ക് ഉയർത്തി നിലവിളിച്ചിട്ട് കാര്യമില്ല; മോദിജിയെയും അമിത് ഷായെയും ആരും പഠിപ്പിക്കാൻ നോക്കേണ്ട, അവർ വിജയിക്കും: ദേവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൈകൾ ആകാശത്തേക്ക് ഉയർത്തി നിലവിളിച്ചിട്ട് കാര്യമില്ല; മോദിജിയെയും അമിത് ഷായെയും ആരും പഠിപ്പിക്കാൻ നോക്കേണ്ട, അവർ വിജയിക്കും: ദേവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 01:31 pm IST
FacebookTwitterWhatsAppTelegram

വീണ്ടും പ്രധാനമന്ത്രിയാകാൻ പോകുന്ന നരേന്ദ്രമോദിയേയും തൃശൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച സുരേഷ് ​ഗോപിയേയും പ്രശംസിച്ച് ദേവൻ ശ്രീനിവാസൻ. വരും നാളുകളിൽ കേരളത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിന് തൃശൂരിൽ നിന്നുതന്നെ തുടക്കം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏത് പ്രതികൂല സാഹചര്യങ്ങളെയും വിജയകരമായി നേരിടാൻ മോദിയെയും അമിത് ഷായെയും ആരും പഠിപ്പിക്കേണ്ട എന്നും ദേവൻ പ്രതികരിച്ചു.

“സുരേഷ് ഗോപിയുടെ വിജയം ജനങ്ങളുടെ വിജയമാണ്. ജാതി-മത-വർ​ഗ-വർണ-രാഷ്‌ട്രീയ വ്യതാസമില്ലാതെ ജനങ്ങൾ കണ്ടു വിജയിപ്പിച്ച വിജയം. സമാനതകളില്ലാത്ത വിജയം. കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത വിശ്വാസ്യതയുടെ വിജയം. അടിസ്ഥാനമായി ഭാരതീയ ജനതാ പാർട്ടിക്ക് സുരേഷ് ഗോപി നേടിക്കൊടുത്ത സമ്മാനം. മലയാളികളുടെ വിജയം. നമ്മുടെ വരും നാളുകളിൽ, കേരളത്തിൽ ഉണ്ടാകാൻ പോകുന്ന രാഷ്‌ട്രീയ മാറ്റത്തിന്റെ തുടക്കം. സത്യത്തിൽ സുരേഷ് ഗോപി കേരളത്തെ രക്ഷിക്കുകയല്ലേ ചെയ്തത്”.

“ഭാരതത്തെ സേവിക്കാൻ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന ഇന്ത്യൻ പ്രധാന മന്ത്രിയെയും അദ്ദേഹത്തിന്റെ ടീമിനെയും അഭിനന്ദിക്കുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളെയും വിജയകരമായി നേരിടാൻ മോദിജിയെയും അമിത് ഷായെയും ആരും പഠിപ്പിക്കേണ്ട. ഈ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതിന്റെ തലേനാൾ ഞാൻ കൊടുത്ത ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ ഒരു കാര്യമുണ്ട്”.

“ഭൂമിയിലെ മനസുകളും ആകാശവും വായുവും വെള്ളവും മണ്ണും വെളിച്ചവും ശുദ്ധമാക്കാൻ വന്ന പരിഷ്കർത്താവാണ് മോദിജി. ലോകത്തിലെ വൻ ശക്തികൾ ഒത്തൊരുമിച്ചും ഇന്ത്യയിലെ ശക്തിയില്ലാത്ത ശക്തികൾ അവരുടെ കൈകൾ ആകാശത്തേക്ക് ഉയർത്തിയും ‘മോദി തോൽക്കണം’ എന്ന് പറഞ്ഞ് നിലവിളിച്ചാലും നരേന്ദ്ര മോദി വിജയിക്കും. നാളെ ജൂൺ 4 -നു നമ്മുക്ക് കാണാം”. എന്റെ പോസ്റ്റിൽ പറഞ്ഞത് പോലെ തന്നെ മോദിജി വിജയിച്ചു.

“നിങ്ങൾ വായിക്കണം, പ്രകൃതിയുടെ ചുമരെഴുത്തുകൾ അങ്ങനെ പറയുന്നു. കാരണം മോദി സൂര്യനാണ്, അഗ്നിദേവൻ. സഹിക്കാനാവാത്ത ചൂടുള്ള വൻ സ്നേഹം കൊണ്ടോ, ശത്രുത കൊണ്ടോ തൊടാൻ ശ്രമിക്കരുത്. വെന്തു ചാമ്പലാകും. മോദിജിയെ തോൽപ്പിക്കാനാവില്ല, ഭാരതത്തെയും”- ദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: Narendra ModiBJPSuresh GopiTrissurACTOR devan
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies