ആദരപൂർവ്വം ഗവർണർ : മലയാളത്തിന്റെ മധുവിന് ഓണക്കോടിയുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
തിരുവനന്തപുരം: മലയാള സിനിമയുടെ ഭാവാഭിനയ ചക്രവർത്തി നടൻ മധുവിന് ഓണാശംസ നേരാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി. ഗവര്‍ണറും ഭാര്യ അനഘ ആര്‍ലേക്കറും ചെറുമകന്‍ ശ്രീഹരിയും ...





