ആദരപൂർവ്വം ഗവർണർ : മലയാളത്തിന്റെ മധുവിന് ഓണക്കോടിയുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദരപൂർവ്വം ഗവർണർ : മലയാളത്തിന്റെ മധുവിന് ഓണക്കോടിയുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2025, 10:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലയാള സിനിമയുടെ ഭാവാഭിനയ ചക്രവർത്തി നടൻ മധുവിന് ഓണാശംസ നേരാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി. ഗവര്‍ണറും ഭാര്യ അനഘ ആര്‍ലേക്കറും ചെറുമകന്‍ ശ്രീഹരിയും ഓണക്കോടിയുമായാണ് മധുവിന് ഓണാശംസ നേരാനെത്തിയത്. ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരുന്നു .

സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി സിനിമയില്‍ അമിതാഭ് ബച്ചനോടൊപ്പം മധു അഭിനയിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞത് ഗവര്‍ണര്‍ അത്ഭുതത്തോടെ കേട്ടു. ബച്ചന്റെ ആദ്യ സിനിമയാണ് സാത് ഹിന്ദുസ്ഥാനിയെന്ന് മധുവും പറഞ്ഞു.

വൈകിട്ട് നാലരയോടെയാണ് ഓണാശംസകള്‍ നേരാന്‍ ഗവര്‍ണര്‍ കുടുംബസമേതം സുരേഷ് ഗോപിയെയും കൂട്ടി കണ്ണമ്മൂലയിലെ വീട്ടിലെത്തിയത്. മധുവിന്റെ മകള്‍ ഡോ. ഉമ ജെ. നായരും ഭര്‍ത്താവ് കൃഷ്ണകുമാറും ചേര്‍ന്ന് ഗവര്‍ണറെയും കേന്ദ്രമന്ത്രിയെയും സ്വീകരിച്ചു. ഗവര്‍ണര്‍ ഓണക്കോടിയും ഓണസമ്മാനവും മധുവിന് സമർപ്പിച്ചു. സുരേഷ് ഗോപി ഷാള്‍ അണിയിച്ച് ഓണക്കോടി സമ്മാനിച്ചു.

ഓണത്തിന്റെ പുണ്യദിനത്തില്‍ കേരളത്തിന്റെ പ്രിയനടന്‍ മധുവിനെ കാണാനും കുറച്ചുസമയം ചെലവഴിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറും കുടുംബവും എന്നെ കാണാന്‍ വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ലെന്നും അദ്ദേഹം വന്നതില്‍ വളരെ നന്ദിയുണ്ടെന്നും മധു പ്രതികരിച്ചു.

Tags: actor madhuFEATURED2Central minister Suresh GopiRajendra Vishwanath Arlekar
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies