Actor Mohanlal - Janam TV

Actor Mohanlal

ഈ ഞായറാഴ്ച ഞങ്ങൾ ഇങ്ങെടുക്കുവാ…; ‘എമ്പുരാൻ’ കൊടുങ്കാറ്റ് തിയറ്ററുകളിൽ ആഞ്ഞുവീശാൻ ഇനി 117 ദിവസം; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

കൊച്ചി: ലോകമെമ്പാടുമുളള തിയറ്ററുകളിൽ 'എമ്പുരാൻ' കൊടുങ്കാറ്റ് ആഞ്ഞുവീശാൻ അവശേഷിക്കുന്നത് ഇനി 117 ദിനങ്ങൾ. മാർച്ച് 27 നാണ് റിലീസ്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ സിനിമയുടെ റിലീസ് ...

ഞങ്ങളുടെ ലാലേട്ടൻ എവിടെയും ഹീറോ : ഇപ്പോൾ ഹോളിവുഡിലും ; വൈറലായി എഐ വീഡിയോ

മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനായെത്തിയാൽ എങ്ങനെ ഉണ്ടാകും . അത്തരമൊരു എ.ഐ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഹോളിവുഡ് ചിത്രങ്ങളായ ഗോഡ്ഫാദർ, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ...

അഭിനയിക്കേണ്ടി വന്നിട്ടില്ല, ഞങ്ങൾ ജീവിക്കുകയായിരുന്നു; ഞങ്ങൾ അമ്മയും മകനും ആയിരുന്നു; വികാരാധീനനായി മോഹൻലാൽ

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. വളരെ വൈകാരികമായാണ് കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള ഓർമ്മകൾ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. അമ്മ വേഷങ്ങൾ ചെയ്തതിൽ ഏറ്റവും കൂടുതൽ മോഹൻലാലിന്റെ ...

മമ്മൂട്ടിക്കൊപ്പം ഫൈറ്റ് ചെയ്യുന്നത് കഷ്ടം; അടി വേണമെങ്കിൽ അങ്ങോട്ട് പോയി വാങ്ങണം; പക്ഷേ, മോഹൻലാൽ വേറെ ലെവൽ: ബസന്ത് രവി 

മലയാളികൾക്ക് സുപരിചിതനായ തമിഴ് നടനും ഫൈറ്റ് മാസ്റ്ററുമാണ് ബസന്ത് രവി. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം സൂപ്പർ ഫൈറ്റുകൾ ചെയ്ത താരം. അലിഭായ്, തൊമ്മനും മക്കളും തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ...

മോഹൻലാൽ ഭാവവൈവിധ്യങ്ങളുടെ കലാകാരനെന്ന് മുഖ്യമന്ത്രി; കേരളത്തെയും കേരളീയരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന കലാകാരൻ

തിരുവനന്തപുരം: കേരളത്തെയും കേരളീയരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന കലാകാരനാണ് മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ...

പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തും കൊണ്ട് ക്രിക്കറ്റ് കളിച്ച ബാല്യമാണ് ഞങ്ങളുടേത്; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിൽ പഴയകാലം ഓർത്തെടുത്ത് മോഹൻലാൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് വേദിയിൽ പഴയകാലം ഓർത്തെടുത്ത് നടൻ മോഹൻലാൽ. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമായി ക്രിക്കറ്റ് കളിച്ച ബാല്യമായിരുന്നു ഞങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞു. ...