പൃഥ്വിക്കുവേണ്ടി കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ ഒരു മാസ് പടം എനിക്ക് ചെയ്യാമായിരുന്നു;എമ്പുരാൻ ചരിത്രത്തോട് നീതിപുലർത്താതെ ഇറക്കിയ ചിത്രം: ജോൺ ഡിറ്റോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൃഥ്വിക്കുവേണ്ടി കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ ഒരു മാസ് പടം എനിക്ക് ചെയ്യാമായിരുന്നു;എമ്പുരാൻ ചരിത്രത്തോട് നീതിപുലർത്താതെ ഇറക്കിയ ചിത്രം: ജോൺ ഡിറ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 04:25 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ചരിത്രത്തോടുള്ള നിരുത്തരവാദ സമീപനം പൃഥ്വിക്ക് ഉണ്ട് എന്ന് പ്രശസ്ത സംവിധായകൻ ജോൺ ഡിറ്റോ. തയ്യാറാക്കിയ തിരക്കഥ തനിക്കു വേണ്ടി മാറ്റം വരുത്തണം എന്ന് പൃഥ്വി ആവശ്യപ്പെട്ടു എന്നും താൻ അത് നിഷേധിച്ചു എന്നും ജോൺ ഡിറ്റോ പറഞ്ഞു. എമ്പുരാൻ സിനിമയുടെ പശ്ചാത്തലത്തിൽ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജോൺ ഡിറ്റോ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. പൃഥ്വിക്കുവേണ്ടി അന്ന് കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ ഒരു മാസ് പടം എനിക്ക് ചെയ്യാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജോൺ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

“2005 ഡിസംബർ മാസം. എറണാകുളം എളംകുളത്തെ ജനതാ റോഡിലെ പൃഥ്വീരാജിന്റെ ഫ്ലാറ്റിലേക്ക് ഞാനും അന്ന് പ്രൊഡക്ഷൻ കൺട്രോളറും പിന്നീട് പ്രൊഡ്യൂസറുമായ അനിൽ മാത്യുവും ഒന്നിച്ച് ചെന്നു.

എന്റെ കയ്യിൽ DTP എടുത്ത് ബൈൻ്റു ചെയ്ത എന്റെ സിനിമയുടെ തിരക്കഥയുമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കൊലക്കേസിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു സിനിമ . രണ്ടു വർഷമെടുത്ത് എഴുതിയ തിരക്കഥയിൽ രാജന്റെ college ൻ സുഹൃത്തായിരുന്ന നക്സൽ നേതാവ് മുരളി കണ്ണമ്പള്ളിയുടെ വേഷമായിരുന്നു പൃഥ്വീരാജിനോട് പറയാൻ പോയത്.
തിരക്കഥ മുഴുവൻ വായിച്ച പൃഥ്വി പറഞ്ഞു.ഇതിൽ മുരളീ കണ്ണമ്പള്ളി എന്ന തന്റെ കഥാപാത്രത്തെ നായകനാക്കി മാറ്റി എഴുതാമെങ്കിൽ അദ്ദേഹം അഭിനയിക്കാം എന്ന്.

അത് നടക്കില്ല എന്ന് ഞാൻ പറഞ്ഞു.അനിലേട്ടൻ അവിശ്വസനീയമായി എന്നെ നോക്കി.
പൃഥ്വിരാജിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നായകത്വം അനുസരിച്ച് ആവശ്യപ്പെട്ടത് ശരി തന്നെയാണ് .പക്ഷേ ചരിത്രത്തോട് നീതിപുലർത്തേണ്ടത് സംവിധായകനായ എന്റെ കടമയാണല്ലോ…

അന്ന് കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ ഒരു മാസ് പടം എനിക്ക് ചെയ്യാമായിരുന്നു. പിന്നീട് പൃഥ്വിരാജ് ചെയ്യേണ്ട വേഷം സൈജു കുറുപ്പ് ചെയ്തു. സ്വന്തം വിജയത്തിനായി, ചരിത്രത്തോട് നീതിപുലർത്താതെ ഇറക്കിയ എമ്പുരാൻ
വിമർശിക്കപ്പെടുമ്പോൾ എന്നു മുതലേ ഈ ചരിത്രത്തോടുള്ള നിരുത്തരവാദ സമീപനം പൃഥ്വിക്ക് ഉണ്ട് എന്ന് പറയാനാണീ കുറിപ്പ്”.

ജോൺ ഡിറ്റോ പറയുന്നു.

Tags: Prithviraj Sukumaranmallika sukumaranEmburanActor MohanlalJohn Ditto
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies