Actor Nivin Pauly - Janam TV
Friday, November 7 2025

Actor Nivin Pauly

നിവിൻ പോളിക്ക് പൊലീസുമായി ബന്ധം; ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നു; നിയമപരമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി

ഇടുക്കി: നടൻ നിവിൻ പോളിക്കെതിരായ ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് പരാതിക്കാരി. പൊലീസുമായുള്ള നിവിൻ പോളിയുടെ അടുത്ത ബന്ധമാണ് കേസിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് യുവതി ആരോപിച്ചു. ലൈംഗികാതിക്രമ ...

‘ഡേറ്റ് ഉറക്കപ്പിച്ചിൽ ചുമ്മാ അങ്ങ് പറഞ്ഞ് പോയതാണ്; ഉള്ള വിശ്വാസം മൊത്തം പോയി’; നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ തിരുത്ത്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ തിരുത്ത്. ബലാത്സം​ഗം നടന്ന  തീയതി  പറഞ്ഞത് ഉറക്കപ്പിച്ചിലാണ് യുവതി മൊഴി നൽകി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ...

ഗൂഢാലോചന പുറത്തുവരണം; ലൈംഗികാതിക്രമ ആരോപണത്തിനെതിരെ പരാതി നൽകി നിവിൻ പോളി

തിരുവനന്തപുരം: കോതമംഗലം സ്വദേശിനിയുടെ ബലാത്സംഗ കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. യുവതിയുടെ പരാതിക്ക് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് നിവിൻ ആവശ്യപ്പെട്ടു. ...

“ഒരു പാട് പേര് ന്യൂസ് കണ്ടിട്ട് ടെക്സ്റ്റ് ചെയ്തിരുന്നു; ഡിസംബർ 14 ന് നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്: പാർവതി കൃഷ്ണ

കൊച്ചി: നിവിൻ പോളിക്ക് പിന്തുണയുമായി നടിയും അവതാരകയുമായ പാർവതി കൃഷ്ണ. നിവിൻ പീഡിപ്പിച്ചു എന്ന് പരാതിയിൽ പറയുന്ന തീയതികളിൽ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ ഷൂട്ടിൽ ആയിരുന്നു ...

നിവിൻ ആ ദിവസം ദുബായിൽ അല്ല; പുലർച്ചെ 3 മണിവരെ എന്റെ കൂടെയുണ്ട്; തെളിവ് നൽകാം; പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസൻ

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ ആരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിം​ഗ് ...

ആരോപണങ്ങൾ വ്യാജം, സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും; പീഡന പരാതിക്കെതിരെ നിവിൻ പോളി

കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി താരം. തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും അടിസ്ഥാന രഹിതമാണെന്നും നിവിൻ പോളി ...