actor sreenivasan - Janam TV
Friday, November 7 2025

actor sreenivasan

17 വർഷമായി തന്റെ സാരഥി; ഡ്രൈവർക്ക് വിഷു സമ്മാനമായി മനോഹരമായ ഇരുനില വീട് സമ്മാനിച്ച് നടൻ ശ്രീനിവാസൻ

17 വർഷമായി നിഴൽ പോലെ കൂടെയുള്ള ഡ്രൈവർക്ക് വിഷു സമ്മാനമായി വീട് സമ്മാനിച്ച് നടൻ ശ്രീനിവാസൻ. വിഷുദിനത്തിലാണ് വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. അനാര്യോ​ഗത്തെ അവ​ഗണിച്ചാണ് അദ്ദേഹം ...

ശ്രീനിവാസനെ അന്ന് റാഗ് ചെയ്തു;  രജനീകാന്ത് ആയിരുന്നു റാഗിംഗിന്റെ ഉസ്താദ്; എല്ലാവർക്കും ശ്രീനിവാസനെ പുച്ഛം ആയിരുന്നു: ആദം അയൂബ് 

മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരേ കാലയളവിൽ പഠിച്ചവരാണ് സൂപ്പർസ്റ്റാർ രജനികാന്തും നടൻ ശ്രീനിവാസനും. നടനാകാൻ പഠിക്കാൻ ചെന്ന തന്നെ ഒരുപാട് പേർ കളിയാക്കിയിട്ടുണ്ടെന്ന് ശ്രീനിവാസൻ ...

അച്ഛനെയും ലാലേട്ടനെയും വച്ച് സിനിമ; ഒരു കഥ മനസിലുണ്ട്, രണ്ടുപേരും സമ്മതിച്ചാൽ…: ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ചെയ്ത കഥാപാത്രങ്ങൾ മോഹൻലാലും ശ്രീനിവാസനും ചെയ്താൽ നന്നായിരുന്നു എന്ന് പ്രേക്ഷകർ ...

മാടമ്പ് പുരസ്കാരം; നടൻ ശ്രീനിവാസനെ ആദരിച്ച് തപസ്യ കലാ സാഹിത്യ വേദി

എറണാകുളം: തപസ്യ കലാ സാഹിത്യ വേദിയുടെ മാടമ്പ് പുരസ്കാരം ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് സമ്മാനിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചാണ് പുരസ്കാരം കൈമാറിയത്. തപസ്യ വർക്കിംഗ് ...

അല്പം പോലും ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു, ബുദ്ധി വച്ചപ്പോൾ എബിവിപി ആയി: ശ്രീനിവാസൻ

സിപിഎമ്മിനെയും എസ്എഫ്ഐയെയും വിമർശിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. തന്റെ കുടുംബം കമ്യൂണിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ തകർച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്ന് ശ്രീനിവാസൻ ...